• Text
  • Text

AKKATHILOTHUNGATHA ANUBHAVANGAL

By : MANAVENDRANATHAN



Book : AKKATHILOTHUNGATHA ANUBHAVANGAL
Author: MANAVENDRANATHAN
Category : Memoirs, 50% off
ISBN : 9788126476855
Binding : Normal
Publishing Date : 27-03-1923
Publisher : CURRENT BOOKS
Edition : 2
Number of pages : 206
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹125.00 ₹250.00 50% off





Book Summary

തന്നെ രൂപീകരിച്ചവരും നിലനിര്‍ത്തുന്നവരുമായ, ഒരു പക്ഷേ തന്നെക്കാള്‍ പ്രാധാന്യമുള്ള മനുഷ്യരാ യാണ് ഓരോരുത്തരും ഈ ജീവിതകഥയില്‍ തെളിയുന്നത്. ആത്മകഥകളില്‍ സ്വാഭാവികമായി നിറഞ്ഞുനില്‍ക്കാറുള്ള ഞാന്‍ എന്ന ഭാവവും ഇവിടെയില്ല. അതിവിനയം പ്രകടിപ്പിക്കുന്ന ഞാനെന്ന അഭാവവുമില്ല. ഒരു മദ്ധ്യനിലയാണ് മാനവേന്ദ്രനാഥ് ഈ അനുഭവാഖ്യാനങ്ങളിലെല്ലാം പുലര്‍ത്തുന്നത്. മദ്ധ്യമമാര്‍ഗ്ഗം ബുദ്ധന്റെ വഴിയാണ്. ബുദ്ധനും മാര്‍ക്‌സും സ്വതന്ത്ര ചിന്തയുടെ ഏതോ ഘട്ടത്തില്‍ കൈകോര്‍ത്തു നിന്ന പ്രത്യയശാസ്ത്രമാണല്ലോ എം.എന്‍.റോയിയില്‍ പലപ്പോഴും തെളിഞ്ഞത്. റോയിയുടെ റാഡി ക്കല്‍ ഹ്യുമാനിസത്താല്‍ പ്രചോദിതമായ കൗമാര - യൗവന കാലങ്ങ ളുടെ ആഴമേറിയ സ്വാധീനം മാനവേന്ദ്രനാഥിന്റെ ഈ അനുഭവകഥന ങ്ങളിലെല്ലായിടത്തുമുണ്ട്.

WRITE A REVIEW

Product name: AKKATHILOTHUNGATHA ANUBHAVANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0