• Text
  • Text

AKSHARATHUTTUKAL

By : SALINI DEVANAND



Book : AKSHARATHUTTUKAL
Author: SALINI DEVANAND
Category : Poetry, 50% off , Books To BUY under 100
ISBN : 9788124019726
Binding : Normal
Publishing Date : 26-06-14
Publisher : CURRENT BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹35.00 ₹70.00 50% off





Book Summary

തീവ്രമായ പ്രണയപരതയുടെ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പല കവിതകള്‍ക്കിടയിലും ശുദ്ധസൗന്ദര്യത്തിന്റെ ചില അപൂര്‍വ്വബിംബങ്ങള്‍ ആവിഷ്‌കരിക്കാനും ശാലിനിക്ക് കഴിയുന്നുണ്ട്. ചിലേടത്ത് കവിതയുടെ ഉള്ളറകളില്‍ തീനാളമായി ഓര്‍മ്മകളും കത്തിപ്പടരുന്നു. അനുഭവങ്ങള്‍ ചായക്കൂട്ടില്ലാതെ വാക്കുകളായി പിറന്നുവീഴുമ്പോഴാണ് കവിതയുടെ സത്യം കവിയുടെ സത്യമായി മാറുന്നത്. ആ മാറ്റത്തിന്റെ ദൃശ്യങ്ങള്‍ ഈ കവിതകളില്‍ ഞാന്‍ കാണുന്നു. വാക്കിനെ സ്വന്തം പണിയായുധമാക്കുന്ന ഒരു പ്രത്യേകതകൂടി ഞാനീ കവിതകളിലൂടെ അറിയുന്നു. -എം. ടി. വാസുദേവന്‍ നായര്‍

WRITE A REVIEW

Product name: AKSHARATHUTTUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0