• Text
  • Text

AMERICAYUM NJANUM: JEEVITHASMARANAKAL

By : MADHU NAIR



Book : AMERICAYUM NJANUM: JEEVITHASMARANAKAL
Author: MADHU NAIR
Category : Memoirs
ISBN : 9789370985018
Binding : Normal
Publishing Date : 15-06-2026
Publisher : CURRENT BOOKS
Edition : 2
Number of pages : 216
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹269.00 ₹299.00 10% off





Book Summary

മലയാള വായനയിൽ നാം പരിചയപ്പെട്ടിട്ടില്ലാത്ത ഒരു ലോകത്തിന്റെ വാതിലുകളാണ് മധു നായർ തന്റെ ആത്മകഥയിൽ നമുക്കായി തുറക്കുന്നത്. മനുഷ്യാനുഭവങ്ങളുടെ വിചിത്ര കലവറയായ അമേരിക്കയിൽ ഒരു ടാക്സി ഡ്രൈവറായി ജീവിതമാരംഭിച്ച് ഭരണസിരാകേന്ദ്രമായ പെന്റഗണിൽ ഉദ്യോഗസ്ഥനായി മധു പരിണമിച്ചതിന്റെ കഥ നമുക്ക് നൽകുന്നത് പിടിച്ചിരുത്തുന്ന വായനയുടെ ആനന്ദവും ഉദ്വേഗവുമാണ്. അമേരിക്ക എന്ന പ്രതിഭാസത്തിന്റെ ഉള്ളറകളിലേക്ക്, കറുത്തവരുടെയും വെളുത്തവരുടെയും നാം അടുത്തറിയാത്ത ലോകങ്ങളിലേക്ക്, മധു നമ്മെ നയിക്കുന്നു. അമേരിക്കൻ ചാരസംഘടന എഫ്.ബി.ഐ.യുമായുള്ള മധുവിന്റെ ഏറ്റുമുട്ടലിന്റെ ചരിത്രംപോലെ ഒന്ന് മലയാളത്തിൽ എഴുതപ്പെട്ടിട്ടില്ല. അസാധാരണമായ ഒരു ആത്മകഥയിലേക്ക് സ്വാഗതം.

WRITE A REVIEW

Product name: AMERICAYUM NJANUM: JEEVITHASMARANAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0