• Text
  • Text

AMPARAPPIKKUNNA SASTHRAM

By : THOMAS P T



Book : AMPARAPPIKKUNNA SASTHRAM
Author: THOMAS P T
Category : Children's Literature, 50% off
ISBN : 8124010617
Binding : Normal
Publishing Date : 05-10-2016
Publisher : CURRENT BOOKS
Edition : 5
Number of pages : 208
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹80.00 ₹160.00 50% off





Book Summary

# അച്ഛനില്ലാതെ മക്കളുണ്ടോ? # പച്ചിലയില്‍ നിന്നു പെട്രോള്‍ കിട്ടുമോ? # സുനാമി എന്നാല്‍ എന്ത്? # ചൊവ്വാദോഷം മാറിക്കിട്ടുമോ? # കല്പന മരിച്ചതെങ്ങനെ? # ബാധ ഒഴിപ്പിക്കലിനു പിന്നിലെ ശാസ്ത്രം എന്ത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നു. # ജലത്തിനു മീതേ നടക്കുന്ന യോഗി # തീക്കനലിനു മീതേ നടക്കുന്ന ഭക്തന്‍ # നാഡീസ്പന്ദനം നിര്‍ത്തുന്ന സിദ്ധന്‍ തുടങ്ങിയവരുടെ അത്ഭുതസിദ്ധികളെ ശാസ്ത്രദൃ ഷ്ടിയിലൂടെ നോക്കിക്കാണുന്നു. # നാഗകന്യക # അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്ന സുന്ദരി # താനേതുറക്കുന്ന ഗോപുരവാതില്‍ മുതലായ മായാജാലങ്ങളുടെ രഹസ്യങ്ങള്‍ തുറന്നു കാട്ടുന്നു. # അത്ഭുതവളയം # അനുസരണയുള്ള പാവ # ദാഹം തീരാത്ത പക്ഷി തുടങ്ങിയ രസകരങ്ങളും വിജ്ഞാനപ്രദങ്ങളും ആയ ധാരാളം പരീക്ഷണങ്ങള്‍ ചിത്രങ്ങള്‍ സഹിതം കൊടുത്തിരിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ പേജും നിങ്ങളെ അമ്പരപ്പിക്കും.

WRITE A REVIEW

Product name: AMPARAPPIKKUNNA SASTHRAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0