• Text
  • Text

VISMAYANGALUTE LOKAM

By : THOMAS P T



Book : VISMAYANGALUTE LOKAM
Author: THOMAS P T
Category : Science
ISBN : 9788126434794
Binding : Normal
Publishing Date : 01-01-1970
Publisher : DC REFERNCE : AN IMPRINT OF DC BOOKS
Edition : 2
Number of pages : 136
Language : Malayalam
Paper Back

Publisher: DC REFERNCE : AN IMPRINT OF DC BOOKS
₹99.00 ₹110.00 10% off





Book Summary

കല്ലെറിയുന്ന കഴുകൻ, കണ്ണുനീർ പൊഴിക്കുന്ന മുതല, കൈകൊണ്ട് കാണുന്ന പെൺകുട്ടി, മാനത്തുനിന്ന് പെയ്യുന്ന മീൻമഴ, എങ്ങും തൊടാതെ അന്തരീക്ഷത്തിൽ നില്ക്കുന്ന ഗ്ലോബ് തുടങ്ങി എത്രയെത്ര വിസ്മയങ്ങൾ!! ഇതിനെല്ലാം വിശദീകരണം നല്കുന്നു. നിലയ്ക്കാത്ത ചലനമുണ്ടോ? അസ്തമിക്കാത്ത സൂര്യനുണ്ടോ? വാല്മീകിയെ ചിതലരിച്ചോ? മരിച്ചവർ ജീവിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾക്ക് ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഉത്തരം നല്കുന്നു. കാഴ്ചയിലെ വീഴ്ചകൾ ശശാങ്കനെ ചവിട്ടിയപ്പോൾ, കല്ലറകളുടെ ചക്രവർത്തി, ഇന്ത്യൻ കയർവേല തുടങ്ങിയ അദ്ധ്യായങ്ങൾ വിസ്മയങ്ങളുടെ ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഈ പുസ്തകത്തിലെ ഓരോ പേജും നിങ്ങളെ വിസ്മയിപ്പിക്കും.

WRITE A REVIEW

Product name: VISMAYANGALUTE LOKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0