• Text
  • Text

ANASWARAKATHAKAL - S.K. POTTEKKAT

By : POTTEKKAT S K



Book : ANASWARAKATHAKAL - S.K. POTTEKKAT
Author: POTTEKKAT S K
Category : Short Stories, ANASWARAKATHAKAL
ISBN : 9789354826108
Binding : Normal
Publishing Date : 29-09-2025
Publisher : DC BOOKS
Edition : 3
Number of pages : 368
Language : Malayalam
Paper Back

Publisher: DC BOOKS
₹399.00 ₹450.00 11% off





Book Summary

വർഗപ്രശ്‌നങ്ങളെയോ, അവയുടെ അടിയടരായി പ്രവർത്തിക്കുന്ന സാമൂഹിക വ്യവസ്ഥീകരണങ്ങളെയോ കഥയിൽനിന്ന് കണ്ടെടുക്കുന്നതിനു പകരം വേരുകൾ പൊട്ടിയടർന്ന ഒരു സഞ്ചാരിയുടെ കണ്ണോടെ ജീവിതത്തിന്റെ വിശാലതകളിലേക്ക് കണ്ണോടിക്കാനായിരുന്നു പൊറ്റെക്കാട്ടിന് താത്പര്യം. ആഖ്യാനതലത്തിലും പ്രമേയതലത്തിലും പൊറ്റെക്കാട്ട് പുലർത്തിയ ഈ വേറിടലിൽ ശ്രദ്ധിച്ചാൽ അദ്ദേഹത്തിനു ലഭിച്ച ജനപ്രീതിയുടെ അർത്ഥം വെളിപ്പെട്ടുവരും. സാഹിത്യത്തിന്റെ വരേണ്യവും ജനപ്രിയവുമായ ഘടകങ്ങളുടെ ഒരു ചേർത്തുവെപ്പ് പൊറ്റെക്കാട്ടിന്റെ കഥാലോകത്തുണ്ട്. തിരഞ്ഞെടുപ്പ് / പഠനം: ഡോ. എം.സി. അബ്ദുൾ നാസർ

WRITE A REVIEW

Product name: ANASWARAKATHAKAL - S.K. POTTEKKAT

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0