• Text
  • Text

ANASWARAKATHAKAL-MP NARAYANA PILLAI

By : M P NARAYANAPILLAI



Book : ANASWARAKATHAKAL-MP NARAYANA PILLAI
Author: M P NARAYANAPILLAI
Category : Short Stories, ANASWARAKATHAKAL
ISBN : 9789354326899
Binding : Normal
Publishing Date : 30-11-2022
Publisher : DC BOOKS
Edition : 2
Number of pages : 328
Language : Malayalam
Paper Back

Publisher: DC BOOKS
₹333.00 ₹370.00 10% off





Book Summary

മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾ മുതൽ സമകാലീന കഥാകൃത്തുക്കൾവരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ. മലയാളത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു. കഥാകൃത്ത് എന്ന നിലയിൽ തന്റെ വിധി, മനുഷ്യന്റെ ഭാഗധേയം നിർണയിക്കുകതന്നെയാണെന്നും സാമൂഹ്യജീവിയായിരിക്കെത്തന്നെ കാലം, ദേശം, സ്വത്വം തുടങ്ങിയവ ഉൾച്ചേർന്ന 'വ്യക്തിത്വം' തന്നിൽമാത്രം നിക്ഷിപ്തമാണെന്നും വിശ്വസിച്ചിരുന്നു എം.പി. നാരായണപിള്ള. മനുഷ്യനും പക്ഷിമൃഗാദികളും ഇടകലർന്ന പ്രകൃതിയിലെ സത്യത്തിന്റെ തെളിവുകളായിരുന്നു അദ്ദേഹത്തിന്റെ കഥകൾ. അനുഭവവും അവബോധവുമായിരുന്നു കഥയ്ക്കു പിന്നിലെ സത്യം. തിരഞ്ഞെടുപ്പ് / പഠനം: എ.വി. പവിത്രൻ

WRITE A REVIEW

Product name: Anaswarakathakal-MP Narayana Pillai

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0