• Text
  • Text

PULLIMANUM JANAPRIYAKATHAKALUM

By : POTTEKKAT S K



Book : PULLIMANUM JANAPRIYAKATHAKALUM
Author: POTTEKKAT S K
Category : Short Stories, Rush Hours , JANAPRIYAKATHAKAL
ISBN : 9789362548467
Binding : Normal
Publishing Date : 30-09-2024
Publisher : DC BOOKS
Edition : 2
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹188.00 ₹250.00 25% off





Book Summary

സാമൂഹിക ഇടപെടലുകൾക്കുള്ള ഉപാധിയായി ചെറുകഥകൾ മാറിക്കഴിഞ്ഞ കാലത്ത് തന്റെ വൈവിധ്യംകൊണ്ട് വേറിട്ട് നിന്ന എഴുത്തുകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. മനുഷ്യന് മുന്നിൽ ജീവിതം നിരത്തുന്ന അപ്രതീക്ഷിതത്വങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും വിസ്മയങ്ങളും അവയോടുള്ള പ്രതികരണങ്ങളുമാണ് പൊറ്റെക്കാട്ടിന്റെ കഥകളുടെ ഉറവയായി മാറിയത്. ഒരു സഞ്ചാരിയുടെ കണ്ണോടെ ജീവിതത്തിന്റെ വിശാലതകളിലേക്ക് കണ്ണോടിക്കാൻ താൽപര്യപ്പെട്ട അദ്ദേഹത്തിന്റെ എക്കാലത്തെയും ജനപ്രിയമായ ചെറുകഥകളിൽ നിന്ന് തിരഞ്ഞെടുത്ത 14 ചെറുകഥകൾ. പുള്ളിമാന്‍, നിശാഗന്ധി, കടവുതോണി, പ്രതിമ, ഒട്ടകം തുടങ്ങി പ്രശസ്തങ്ങളും ഗൃഹാതുരത്വം നിറഞ്ഞതുമായ ചെറുകഥകളെല്ലാം ഒന്നിച്ചു വായിക്കാനുള്ള അപൂർവ്വാവസരം വായനക്കാർക്ക് കൈവരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

WRITE A REVIEW

Product name: PULLIMANUM JANAPRIYAKATHAKALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0