• Text
  • Text

M P NARAYANA PILLAYUDE KATHAKAL SAMPOORNAM (PRINT ON DEMAND)

By : M P NARAYANAPILLAI



Book : M P NARAYANA PILLAYUDE KATHAKAL SAMPOORNAM (PRINT ON DEMAND)
Author: M P NARAYANAPILLAI
Category : Short Stories
ISBN : 9788126434978
Binding : Normal
Publishing Date : 18-09-2012
Publisher : DC BOOKS
Edition : 1
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹499.00 ₹499.00 0% off



Note : This book is under print on demand and will be delivered within 45 days according to availability from printing press.



Book Summary

തലച്ചോറുള്ള ജീവികളെ പൊതുവേ ര്യുായി തിരിക്കാം---ബുദ്ധിജീവികളും ബുദ്ധിയുള്ള ജീവികളും. ബുദ്ധിയുള്ള ജീവികള്‍തന്നെ പലതരം---കുബുദ്ധി, കുശാഗ്ര ബുദ്ധി, വിപരീതബുദ്ധി, സാമാന്യബുദ്ധി എന്നിങ്ങനെ. ഇതില്‍ ഏറ്റവും മുട്ടുള്ള ബുദ്ധിയാണ് സാമാന്യബുദ്ധി. ഈ സാമാന്യബുദ്ധി ഉപയോഗിച്ച് സാമാന്യബുദ്ധിയുടെതന്നെ അതിരും അച്ചടക്കവും തേടുന്ന കഥകളാണ് എം. പി. നാരായണപിള്ളയുടേത്. സാമാന്യബുദ്ധിയെന്നാല്‍ വെറും സാധാരണക്കാരുടെ ബുദ്ധിയല്ല. ഒരാവറേജ് ബുദ്ധിയുമല്ല. 'ഭൂമി ഉരുണ്ടതാണെങ്കില്‍ ഭൂമിയുടെ താഴെയുള്ളവര്‍ തലകുത്തനെയാണല്ലോ നില്‌ക്കേണ്ടത്' എന്നു ചിന്തിച്ചു പോകുന്ന ബുദ്ധിയാണത്. ശാസ്ത്രവാദവും യുക്തിവാദവും മന്ത്രവാദവുമൊക്കെ ഈ സാദാബുദ്ധിയെ മയക്കുന്ന കറുപ്പിന്റെ വിവിധ ബ്രാന്‍ ഡുകളാണ്. ഈ മരുന്നുകളുടെ മയക്കത്തെ ചെറുക്കാന്‍ ആരെയും മയക്കുന്ന മറ്റൊരു മറുമരുന്നുണ്ട് നാരായണപിള്ളയുടെ കൈവശം. അതാണ് സാഹിത്യം.

WRITE A REVIEW

Product name: M P NARAYANA PILLAYUDE KATHAKAL SAMPOORNAM (Print on demand)

Review title:



Your Ratings:

Your Message:




Book Reviews

  ഒന്നിച്ചുവായിക്കാനുള്ള ഒരു സൗഭാഗ്യം
By Ajith KP
മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്ന് എം പി നാരായണപിള്ളയുടെ കള്ളന്‍ ആണ്. മുരുകന്‍ എന്ന പാമ്പാട്ടിയും ആടും 56 സത്രഗലിയും നമുക്കു മറക്കാനാവില്ല. നാരായണപിള്ളയുടെ കഥകളെല്ലാംകൂടി ഒന്നിച്ചുവായിക്കാനുള്ള ഒരു സൗഭാഗ്യമാണ് ഈ സമ്പൂര്‍ണ്ണ സമാഹാരംകൊണ്ടുള്ള നേട്ടം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0