• Text
  • Text

APAHARIKKAPPETTA DAIVANGAL

By : ANAND



Book : APAHARIKKAPPETTA DAIVANGAL
Author: ANAND
Category : Novel, April special
ISBN : 812640390X
Binding : Normal
Publishing Date : 09-03-2026
Publisher : DC BOOKS
Edition : 12
Number of pages : 192
Language : Malayalam
Paper Back

Publisher: DC BOOKS
₹200.00 ₹260.00 23% off





Book Summary

ഗണേശൻ, അയാളുടെ ഭാര്യ നസീമ, കാണാതാവുകയും മടങ്ങിവരികയും വീണ്ടും നഷ്ടപ്പെടുകയും ചെയ്യുന്ന അവരുടെ മകൻ അമൻ എന്നീ മൂന്നു വ്യക്തികളിൽനിന്നും തുടങ്ങിയ ഈ നോവൽ അതിവേഗം പ്രത്യക്ഷരും അപ്രത്യക്ഷരും ഉണ്ടോ എന്നുതന്നെ അറിയാത്തവരുമായി ഒരുപാട് കഥാപാത്രങ്ങളിലേക്ക് വികസിക്കുന്നു. അത്യന്തം ശിഥിലീകരിക്കപ്പെട്ടതും നിയന്ത്രണങ്ങൾ നഷ്ടപ്പെട്ടതും നാടോടിത്തത്തോട് സമീപിക്കുന്നതുമായ സമകാലിക നാഗരികതയായിത്തീരുന്നു രംഗം. വൈരുദ്ധ്യങ്ങളുടെ ബഹുലീകരിക്കപ്പെടുന്ന വിവിധ തലങ്ങളും മുട്ടിപ്പോകുന്ന അന്വേഷണങ്ങളുടെ നടച്ചാലുകളും അങ്കങ്ങൾ. നിയതമായ ഒരു ഉത്തരത്തിലേക്കും നീങ്ങുന്നില്ല ഈ കൃതിയുടെ ഉള്ളടക്കം. കവിതകളും പാട്ടുകളും ചിത്രങ്ങളും ഉപകഥകളും നിറഞ്ഞ അതിന്റെ ആഖ്യാനംതന്നെയാണ് വിടവുകളിലേക്കും അകലങ്ങളിലേക്കും കടന്നുചെന്നുകൊണ്ട് അതിനു പരിശ്രമിക്കുന്നത്.

WRITE A REVIEW

Product name: APAHARIKKAPPETTA DAIVANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0