• Text
  • Text

ARCHER (MALAYALAM)

By : PAULO COELHO



Book : ARCHER (MALAYALAM)
Author: PAULO COELHO
Category : Novel, Translations
ISBN : 9789353906573
Binding : Normal
Publishing Date : 31-08-2024
Publisher : DC BOOKS
Edition : 5
Number of pages : 148
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

ആൽകെമിസ്റ്റിന്റെ രചയിതാവിൽനിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതികൂടി. ഒരു ജ്ഞാനിയിൽനിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ആർച്ചർ പൗലോ കൊയ്‌ലോയുടെ എഴുത്തുജീവിതത്തിലെ മറ്റൊരു അമൂല്യഗ്രന്ഥമായി മാറുന്നു. അമ്പെയ്ത്തിൽ അഗ്രഗാമിയും പ്രശസ്തനുമായിരുന്ന തെത്‌സുയയുടെ കഥയാണ് ആർച്ചർ. ഒരിക്കൽ ദൂരെദേശത്തുനിന്നും തെത്‌സു യയുടെ കഴിവുകൾ കേട്ടറിഞ്ഞെത്തുന്ന എതിരാളിയും തെത്‌സുയയും തമ്മിൽ മത്സരത്തിൽ ഏർപ്പെടുന്നു. മത്സരത്തിന് കാണിയായുണ്ടായിരുന്നത് ഒരു ബാലനായിരുന്നു. അമ്പെയ്ത്ത് മത്സരം ബാലനിൽ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. അതിനു നല്കുന്ന ഉത്തരങ്ങളിലൂടെ തെത്‌സുയ വില്ലിന്റെ വഴിയെയും ജീവിതത്തിന്റെ തത്ത്വങ്ങളെയും പരിചയപ്പെടുത്തുന്നു. ജീവിതവും ആത്മാവും തമ്മിലുള്ള അഭേദ്യബന്ധത്തെ ഓർമ്മപ്പെടുത്തുന്ന കൃതികൂടിയാണിത്. തിരസ്‌കരണത്തെയോ പരാജയത്തെയോ ഭയക്കാതെ ക്ഷമയും ധൈര്യവും വളർത്തിയെടുക്കാനും വിധിയുടെ അപ്രതീക്ഷിത വാഗ്ദാനങ്ങളെ സ്വീകരിക്കാനും ഈ കൃതി നമ്മളെ പ്രാപ്തരാക്കുന്നു. വിവർത്തനം: കബനി സി.

WRITE A REVIEW

Product name: Archer (Malayalam)

Review title:



Your Ratings:

Your Message:




Book Reviews

  പൗലോ കൊയ്‌ലോ മാജിക്
By sindhu sudhakaran
അമ്പെയ്ത്തില്‍ പ്രസിദ്ധനായ തെത്സുയയുടെ കഥ! ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന മറ്റൊരു പൗലോ കൊയ്‌ലോ മാജിക്!

  ആര്‍ച്ചര്‍, പൗലോ കൊയ്‌ലോ
By Jayalakshmi ES
അമ്പെയ്ത്തില്‍ പ്രസിദ്ധനായ തെത്സുയയുടെ കഥ! ഒരിക്കല്‍ ദൂരെദേശത്തുനിന്നും തെത്സുയയുടെ കഴിവുകള്‍ കേട്ടറിഞ്ഞെത്തുന്ന എതിരാളിയും തെത്സുയയും തമ്മില്‍ മത്സരത്തില്‍ ഏര്‍പ്പെടുന്നു. മത്സരത്തിന് കാണിയായുണ്ടായിരുന്നത് ഒരു ബാലനായിരുന്നു.അമ്പെയ്ത്ത് മത്സരം ബാലനില്‍ നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. അതിനു നല്കുന്ന ഉത്തരങ്ങളിലൂടെ തെത്സുയ വില്ലിന്റെ വഴിയെയും ജീവിതത്തിന്റെ തത്വങ്ങളെയും പരിചയപ്പെടുത്തു. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം!

  ആര്‍ച്ചര്‍, പൗലോ കൊയ്‌ലോ
By Grace Joy
പരാജയങ്ങളില്‍ മനസ്സ് മടുക്കാതെ വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കാന്‍ നിങ്ങളെ സഹായിക്കാന്‍ പോന്ന മാന്ത്രികതയുള്ള പുസ്തകം.

  Must Read
By arun kumar
From the #1 best-selling author of The Alchemist comes an inspiring story about a young man seeking wisdom from an elder, and the practical lessons imparted along the way. In The Archer we meet Tetsuya, a man once famous for his prodigious gift with a bow and arrow but who has since retired from public life, and the boy who comes searching for him. The boy has many questions, and in answering them Tetsuya illustrates the way of the bow and the tenets of a meaningful life. Paulo Coelho's story suggests that living without a connection between action and soul cannot fulfill, that a life constricted by fear of rejection or failure is not a life worth living. Instead one must take risks, build courage, and embrace the unexpected journey fate has to offer. With the wisdom, generosity, simplicity, and grace that have made him an international best seller, Paulo Coelho provides the framework for a rewarding life: hard work, passion, purpose, thoughtfulness, the willingness to fail, and the urge to make a difference.


  ആർച്ചർ എന്ന സെൻ ഗുരു
By Akhil Nair R
ഈ ബുക്ക് വായിച്ചു തീരുമ്പോൾ നാം ഭാരമില്ലാത്ത ഒരു തൂവൽ പോലെയാകും..

  Good book with motivational quotes
By Arun Thomas
Nice


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0