• Text
  • Text

ARE YOU HUMAN MANUSHYETHARA MANAVIKATHAYKKU ORAMUKHAM

By : PRASAD PANNIAN



Book : ARE YOU HUMAN MANUSHYETHARA MANAVIKATHAYKKU ORAMUKHAM
Author: PRASAD PANNIAN
Category : Study
ISBN : 9789354321474
Binding : Normal
Publishing Date : 29-09-2025
Publisher : DC BOOKS
Edition : 4
Number of pages : 392
Language : Malayalam
Paper Back

Publisher: DC BOOKS
₹405.00 ₹450.00 10% off





Book Summary

മഹാമാരികളും കാലാവസ്ഥാവ്യതിയാനവും ഫാഷിസ്റ്റ് പരമാധികാര ഭരണങ്ങളും ദൈനംദിനജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യേതര / മനുഷ്യാനന്തര മാനവികതയുമായി ഈ പുസ്തകം സംവദിക്കുന്നു. കോവിഡ്-19 പോലെയുള്ള മഹാമാരികൾ യഥാർത്ഥത്തിൽ മനുഷ്യരാശിയുടെ വംശനാശത്തെക്കുറിച്ചുള്ള സൂചനകളാണോ നൽകുന്നത്? അതോ, പുതിയ കൂട്ടായ്മകളിലേക്കും നവമാനവികതയുടെ അഭിനവലോകത്തേക്കുമാണോ ഈ പ്രതിസന്ധികളുടെ കാലഘട്ടം നമ്മെ നയിക്കുന്നത്? മാനവവാദത്തെ (ഹ്യൂമനിസം) അതിന്റെ എല്ലാവിധ ദൗർബല്യങ്ങളെയും അംഗീകരിച്ചുകൊണ്ടുതന്നെ കാലാനുസൃതമായി പുതുക്കിപ്പണിയേണ്ടതുണ്ടെന്ന് പോസ്റ്റ്ഹ്യൂമൻചിന്ത തിരിച്ചറിയുന്നു. മനുഷ്യകേന്ദ്രിതമായ എല്ലാ വിജ്ഞാനങ്ങളെയും ഉടച്ചുവാർത്തുകൊണ്ട്, മനുഷ്യരും ഇതര ജീവിവർഗങ്ങളും വസ്തുക്കളും യന്ത്രങ്ങളുമൊക്കെ ഉൾക്കൊള്ളുന്ന പുതിയൊരു ഹ്യൂമനിസത്തെയാണ് മനുഷ്യേതര മാനവികത വിഭാവനം ചെയ്യുന്നത്. പ്രശസ്ത ചിന്തകരുടെയും യുവ ഗവേഷകരുടെയും പഠനങ്ങളിലൂടെ പോസ്റ്റ്ഹ്യൂമൻചിന്തയെക്കുറിച്ചുള്ള മലയാളത്തിലെ സമഗ്രമായ ആദ്യ കൃതി ഗൗരവമുള്ള വായനയ്ക്കായി സമർപ്പിക്കുന്നു.

WRITE A REVIEW

Product name: ARE YOU HUMAN MANUSHYETHARA MANAVIKATHAYKKU ORAMUKHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0