• Text
  • Text

ASWAMEDHAM

By : BALACHANDRAN N T



Book : ASWAMEDHAM
Author: BALACHANDRAN N T
Category : Novel
ISBN : 9789354827884
Binding : Normal
Publishing Date : 01-09-2022
Publisher : DC BOOKS
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

അഷ്ടവസുക്കളുടെ ശാപം അനുഭവിക്കാനുള്ള സമയമായപ്പോൾ അസ്ത്രവിദ്യ മറന്ന് അർജ്ജുനൻ നിന്നു. ആ നിമിഷത്തിൽ ഗംഗയുടെ ദിവ്യാസ്ത്രം ബ്രവാഹനന്റെ വിരലിൽ തടഞ്ഞു. അക്ഷ്യം വച്ചത്. വസ്തുക്കളുടെയും അർജ്ജുനന്റെ കഴുത്താണ് ഗംഗയുടെയും ജ്വാലയുടെയും ശോകം ആവാഹിച്ച ആ ദിവ്യാസ്ത്രം അർജ്ജുനന്റെ കഴുത്തറുത്ത് ഭൂമിയിൽ വീഴ്ത്തി. ഭൂമി അന്നുവരെ കണ്ട വില്ലാളികളിൽ സർവ്വശ്രേഷ്ഠനായ അർജ്ജുനന്റെ വിയോഗത്തിൽ പ്രകൃതി കണ്ണീർവാർത്തു. ഹസ്തിനപുരത്തിന്റെ പുനഃസൃഷ്ടിക്കായി യാഗാശ്വത്തെ അയച്ച് ഭാരതഖണ്ഡത്തിലാകെ ചുറ്റിസഞ്ചരിച്ച് യുദ്ധം ചെയ്ത കൃഷ്ണന്റെയും അർജ്ജുനന്റെയും ഭീമന്റെയും കർണ്ണപുത്രന്റെയും ഘടോൽക്കചപുത്രന്റെയും കഥ കുരുക്ഷേത്രയുദ്ധത്തിനുശേഷവും തുടരുന്ന യുദ്ധങ്ങളുടെ കഥ

WRITE A REVIEW

Product name: ASWAMEDHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0