• Text
  • Text

ATMABHASHANAM

By : SIMON DE BEAUVOIR



Book : ATMABHASHANAM
Author: SIMON DE BEAUVOIR
Category : Novel
ISBN : 9789354324970
Binding : Normal
Publishing Date : 13-04-2021
Publisher : DC BOOKS
Edition : 1
Number of pages : 272
Language : Malayalam
Paper Back

Publisher: DC BOOKS
₹260.00 ₹299.00 13% off





Book Summary

മൂന്ന് സ്ത്രീകളുടെ ജീവിതത്തിലേക്കും അവരുടെ ദുഃഖങ്ങളിലേക്കും ഉത്കണ്ഠകളിലേക്കും മാനസികസംഘർഷങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയാണ് പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി സിമോൺ ദി ബുവാ. യൗവനത്തെ മറികടന്നവരും അപ്രതീക്ഷിത പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവരുമാണ് മൂവരും. നഷ്ടപ്പെട്ട യൗവനം അവരുടെ ഇടയിൽ ഒരു പ്രധാനപ്രശ്‌നമായി കടന്നുവരികയും പ്രായം വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. അസ്തിത്വവ്യഥയും അരക്ഷിതാവസ്ഥയും മൂവരും അഭിമുഖീകരിക്കുന്നു. അന്തഃസംഘർഷം അനുഭവിക്കുന്ന ഒരു ഭാര്യയുടെ; അമ്മയുടെ; തിരസ്‌കരിക്കപ്പെട്ടവളുടെ; ഏകാകിനിയുടെ; അടക്കിപ്പിടിച്ച, നെരിപ്പോടുപോലെരിയുന്ന നൊമ്പരങ്ങൾ ഈ കൃതിയിലുടനീളം കാണാം. സ്ത്രീജീവിതത്തെക്കുറിച്ചുള്ള സിമോൺ ദി ബുവായുടെ ശ്രദ്ധേയമായ ഉൾക്കാഴ്ചകൾ നിറയുന്ന ആവേശഭരിതമായ ഒരു കൃതിയാണ് ആത്മഭാഷണം. ഐതിഹാസിക എഴുത്തുകാരിയുടെ സമ്പന്നവും ശക്തവുമായ, ഏറ്റവും മികച്ചരീതിയിലുള്ള രചനകളിലൊന്ന്.

WRITE A REVIEW

Product name: Atmabhashanam

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0