• Text
  • Text

AVANAVANKATAMBA

By : KAVALAM NARAYANAPPANIKKAR



Book : AVANAVANKATAMBA
Author: KAVALAM NARAYANAPPANIKKAR
Category : Play
ISBN : 9789353907143
Binding : Papercover
Publishing Date : 29-09-2020
Publisher : DC BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹72.00 ₹80.00 10% off





Book Summary

സകലരും തട്ടിവീണ കടമ്പയാണത്. ലോകത്തെ ജയിച്ചവർ പോലും തോറ്റുപിൻമാറിയ കടമ്പ. അവനവൻ എന്ന കടമ്പ. ആ കടമ്പ അതിജീവിക്കാത്തിടത്തോളം മറ്റെല്ലാ വിജയങ്ങളും തോൽവികൾ തന്നെ. കടമ്പയെത്തന്നെ നായകസ്‌ഥാനത്തു പ്രതിഷ്ഠിച്ചു കാവാലം എഴുതിയ അവനവൻ കടമ്പ മലയാള നാടകവേദിയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നാടകങ്ങളിലൊന്നാണ്. പുകഴ്ത്തിയവരുണ്ട്. ആസ്വദിച്ചവരുണ്ട്. മൗനം പാലിച്ചവരുണ്ട്. പരിഹസിച്ചവരും വിമർശിച്ചവരുമുണ്ട്. എന്നാൽ കടമ്പയിൽ തട്ടിവീണവരും അതിജീവിച്ചവരും അത്ഭുതപ്പെട്ടവരുമെല്ലാം ഒരുപോലെ അംഗീകരിച്ചിട്ടുണ്ട് കടമ്പയുടെ പ്രാധാന്യം അവനവൻ കടമ്പയ്ക്കു മുൻപും ശേഷവും എന്ന മട്ടിൽ മലയാള നാടക ചരിത്രം തന്നെ വിഭജിക്കപ്പെട്ടു.

WRITE A REVIEW

Product name: Avanavankatamba

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0