• Text
  • Text

SWAPNAVASAVADATHAM

By : BHASAN



Book : SWAPNAVASAVADATHAM
Author: BHASAN
Category : Play
ISBN : 9788126422074
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 4
Number of pages : 116
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

ദൈവികതയും രാജകീയതയും തികഞ്ഞ സമുന്നത കഥാപാത്രങ്ങൾ മുതൽ വിടന്മാർ, ഇന്ദ്രജാലക്കാർ, തസ്കരന്മാർ വരെയുള്ള വിശാലമായ ഒരു കഥാപാത്രമണ്ഡലമാണ് ഭാസന്റേത്. ജനജീവിതത്തിന്റെ പല വശങ്ങളും വിമർശിച്ച് ജീവിതത്തെ ആദർശങ്ങളിലേക്ക് ഉയർത്തുവാൻ ഭാസൻ തന്റെ കൃതികളിൽ ശ്രമിച്ചിട്ടുണ്ട്. വാസവദത്തയെ പരിണയിച്ചതോടെ രാജ്യകാര്യങ്ങളിൽ അശ്രദ്ധകാണിച്ച ഉദയനന് ശത്രുവായ ആരുണിയിൽനിന്ന് രാജ്യത്തെ രക്ഷിക്കുന്നത് ആവശ്യമായിവന്നു. ലവണഗ്രാമം വെന്തുനശിച്ചപ്പോൾ വാസവദത്തയും അതിൽപ്പെട്ടുപോയി എന്ന കഥ യൗഗന്ധരായണൻ പ്രചരിപ്പിച്ച് അവളെ അവന്തികാവേഷത്തിൽ മഗധരാജപുത്രിയായ പത്മാവതിയുടെ തോഴിയായി താമസിപ്പിക്കുകയും ഉദയനനെക്കൊണ്ട് പത്മാവതിയെ വിവാഹംകഴിപ്പിക്കുകയും ചെയ്തു. തുടർന്ന് രാജ്യം ശത്രുക്കളിൽനിന്നു രക്ഷിക്കപ്പെടുന്നതും രാജാവ് വാസവദത്തയെ സ്വീകരിക്കുന്നതുമായ കഥയാണ് ഭാസനാടകങ്ങളിൽ പ്രസിദ്ധമായ സ്വപ്നവാസവദത്തത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്. പുനരാഖ്യാനം : പി. എ. വാരിയർ ജനറൽ എഡിറ്റർ: ഡോ. കെ. അയ്യപ്പപ്പണിക്കർ

WRITE A REVIEW

Product name: SWAPNAVASAVADATHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0