• Text
  • Text

MACBETH-VISWASAHITHYAMALA

By : WILLIAM SHAKESPEARE



Book : MACBETH-VISWASAHITHYAMALA
Author: WILLIAM SHAKESPEARE
Category : Play
ISBN : 9788126423088
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 4
Number of pages : 106
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

വിശ്വസാഹിത്യത്തിലെ അനശ്വരപ്രതിഭയാണ് ആംഗലനാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയർ. ഷേക്സ്പിയറുടേതായി മുപ്പത്തിയഞ്ചിലധികം നാടകങ്ങളുണ്ട്. മറ്റ് ഏതൊരു എഴുത്തുകാരനെയുംകാൾ മനുഷ്യസ്വഭാവം മനസ്സിലാക്കിയിട്ടുള്ളത് ഷേക്സ്പിയറാണ്. മനുഷ്യസ്വഭാവത്തെയും മനുഷ്യജീവിതത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ ലളിതവും വ്യക്തവും കാവ്യാത്മകവുമായ ഭാഷയിൽ അവതരിപ്പിച്ചു. ഷേക്സ്പിയർ സൃഷ്ടിച്ച കഥാപാത്രങ്ങൾ പതിനാറോ പതിനേഴോ നൂറ്റാണ്ടുകളിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ല. അവർ ചിലപ്പോൾ നാംതന്നെയാണെന്ന്, അല്ലെങ്കിൽ നമ്മിൽ ചിലരാണെന്ന് തോന്നിപ്പോകും. കിംഗ് ലിയർ, മാക്ബെത് തുടങ്ങിയ നാടകങ്ങൾ ഇതിനുദാഹരണങ്ങളാണ്. അതിരുകവിഞ്ഞ മോഹംമൂലം വിനാശത്തിലെത്തിയ ഒരുവന്റെ കഥയാണ് മാക്ബെത്.

WRITE A REVIEW

Product name: MACBETH-VISWASAHITHYAMALA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0