• Text
  • Text

AVASANATHE VAYANAKKARAN

By : DAVID TOSCANA



Book : AVASANATHE VAYANAKKARAN
Author: DAVID TOSCANA
Category : Novel, Books To BUY under 100
ISBN : 9788126442232
Binding : Normal
Publishing Date : 01-08-13
Publisher : DC BOOKS
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹120.00 25% off





Book Summary

മക്‌സിക്കോയിലെ ഒറ്റപ്പെട്ട ഗ്രാമമായ ഇക്കാമോൾ ഒരു വർഷമായി കടുത്ത വരൾച്ചയിലൂടെ കടന്നു പോകുകയാണ്. ഗ്രാമം മുഴുവനും ജലത്തിനായി വലയുമ്പോഴുംറെമിഗിയോ എന്ന ചെറുപ്പക്കാരൻ തന്റെ കിണറ്റിലെ ജലസമൃദ്ധിയുടെ ധാരാളിത്തത്തിൽ രഹസ്യമായി അഹങ്കരിക്കുകയും ആനന്ദിക്കുകയും ചെയ്തിരുന്നു- കിണറിന്റെ അടിത്തട്ടിൽ ഒരു യുവതിയുടെ ശവശരീരം കണ്ടെത്തുംവരെ. പരിഭ്രാന്തനായ റെമിഗിയോ ആ ഗ്രാമത്തിലെ ഒരേയൊരു വായനക്കാര നായ തന്റെ പിതാവ് ലൂസിയോയെത്തേടി ച്ചെല്ലുന്നു. ലൂസിയോ തന്റെ ലൈബ്രറിയിൽനിന്നും ഒരു നോവൽ വലിച്ചെടുക്കുന്നു.റെമിഗിയോയുടെ പ്രതിസന്ധിക്കുള്ള പരിഹാരം ആ പുസ്തകത്തിലുണ്ടായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങൾക്കും വായനക്കാരുടെയും നിരൂപകരുടെയും പ്രശംസയ്ക്കും അർഹത നേടിയ സ്പാനിഷ് നോവലിന്റെ മനോഹരമായ വിവർത്തനം.

WRITE A REVIEW

Product name: AVASANATHE VAYANAKKARAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0