• Text
  • Text

AYYAPPAPANIKERUDE KAVITHAKAL SAMPOORNAM - 2 VOLUMES

By : K. AYYAPPA PANICKER



Book : AYYAPPAPANIKERUDE KAVITHAKAL SAMPOORNAM - 2 VOLUMES
Author: K. AYYAPPA PANICKER
Category : Poetry, Sampoorna Krithikal
ISBN : noisbnap1
Binding : Papercover
Publishing Date : 23-11-2020
Publisher : DC BOOKS
Edition : 1
Number of pages : 1200
Language : Malayalam
Paper Back

Publisher: DC BOOKS
₹939.00 ₹1,250.00 25% off





Book Summary

അയ്യപ്പപ്പണിക്കരുടെ കവിതയുടെ ആദ്യത്തെ സമ്രഗസമാഹാരമാണിത്. 1951 മുതൽ 2006 വരെ അൻപത്തഞ്ചു വർഷം അദ്ദേഹം ഇതര വ്യവഹാരങ്ങൾക്കൊപ്പം ഊർജ്ജസ്വലനായി കാവ്യരചനയിലും ഏർപ്പെട്ടിരുന്നു. 'എന്റെ ഭിത്തിമേൽ' മുതൽ 'ഏറ്റവും കൂടുതൽ' വരെയുള്ള തന്റെ രചനകളിൽ നാം കാണുക ഋജുരേഖയിലുള്ള വളർച്ചയല്ല, നിരന്തരമായ സ്വര-ഭാവ പരിവർത്തനവും ആധുനികതയുടെ പുതു നിർവചനങ്ങൾക്കായുള്ള കൗതുകനിർഭരമായ അന്വേഷണവുമാണ്. അനുക്രമവികാസത്തിന്റെയും പക്വതാപ്രാപ്തിയുടെയും ഒരു ഗ്രാഫു കൊണ്ട് അദ്ദേഹത്തിന്റെ കാവ്യസപര്യയെ അടയാളെപ്പടുത്താനാവില്ല, വായനക്കാരെ അനുസ്യൂതമായി വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന, പ്രകൃതിയുടെ സകല മേഖലകളും ഉൾപ്പെട്ട, വൈവിദ്ധ്യത്തിന്റെ ഒരു ഭൂപടമാവും അദ്ദേഹത്തിന്റെ കവിതയ്ക്ക് കൂടുതൽ അനുയോജ്യം. ആ അപൂർവ്വമായ നാനാത്വത്തിലൂടെ, ചിത്രകലയിൽ കാൻഡിൻസ്‌കി ചെയ്തപോലെ, കവിതയിൽ 'എല്ലാം അനുവദനീയമാണ്'എന്ന് പരോക്ഷമായി പ്രഖ്യാപിക്കയായിരുന്നു അദ്ദേഹം.

WRITE A REVIEW

Product name: Ayyappapanikerude Kavithakal Sampoornam - 2 Volumes

Review title:



Your Ratings:

Your Message:




Book Reviews

  ഡി സി ബുക്സിനു നന്ദി...
By Athul Chundayil
പുസ്തകങ്ങൾ വാങ്ങുക എന്നതും പുസ്തകങ്ങൾ വായിക്കുക എന്നതും രണ്ടു വ്യത്യസ്ത ഹോബികളാണെന്ന് കേട്ടുട്ടുണ്ട്‌.ഇല്ലാത്ത പൈസയ്ക്ക്‌ കളക്ഷനെന്ന പോലെ പുസ്തകങ്ങൾ വാങ്ങി കൂട്ടുന്ന ഏതൊരാലുടെയും സ്വപ്നം മികച്ച എഴുത്തുകാരുടെ എല്ലാ കൃതികളും ആ കളക്ഷനിൽ ചേർക്കുക എന്നതായിരിക്കും.വളരെ ശ്രമകരമായ കാര്യമാണത്‌,ലിസ്റ്റ്‌ തയ്യാറാക്കലും ശേഷം പ്രിന്റ്‌ ലഭ്യമല്ലാത്തവ ലൈബ്രറിയിലിരുന്ന് കോക്രി കാട്ടുന്നതുമെല്ലാം ഈ ഉദ്ദ്യമത്തിന്റെ ഭാഗമാണു. അത്തരം സാഹചര്യത്തിൽ പ്രസാധകർ സമ്പൂർണ്ണ കൃതികൾ ഇറക്കി വായനക്കാരെ സഹായിക്കുന്നതിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ആമുഖങ്ങളാവശ്യമില്ലാത്ത ശ്രീ അയ്യപ്പപണിക്കർക്കും കവിതകൾക്കും പ്രത്യേകിച്ചൊരു റിവ്യുവിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലാത്തതിനാൽ ഈ ഉദ്യമത്തിനു നന്ദി അറിയിക്കുന്നു..




RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0