• Text
  • Text

BABA SEGIYUDE BHARYAMARUM RAHASYAJEEVITHAVUM

By : LOLA SHONEYIN



Book : BABA SEGIYUDE BHARYAMARUM RAHASYAJEEVITHAVUM
Author: LOLA SHONEYIN
Category : Novel
ISBN : 9789370983991
Binding : Normal
Publishing Date : 18-02-2026
Publisher : DC BOOKS
Edition : 2
Number of pages : 304
Language : Malayalam
Paper Back

Publisher: DC BOOKS
₹342.00 ₹380.00 10% off





Book Summary

രഹസ്യങ്ങളും അപ്രഖ്യാപിതനിയമങ്ങളും വിദ്വേഷവും നിറഞ്ഞ വീട്ടിലേക്കാണ് ധനാഢ്യനായ ബാബാ സെഗിയുടെ ഭാര്യയായി ബിരുദധാരിയായ ബൊലാൻലി എത്തുന്നത്. ആധുനിക നൈജീരിയൻ പശ്ചാത്തലത്തിലൂടെ മുന്നോട്ടുപോകുന്ന നോവലിൽ മാതൃത്വം മൂല്യമുയർത്തുന്ന സ്ത്രീജീവിതത്തിൽ ബഹുഭാര്യാത്വത്തിലെ യാഥാർത്ഥ്യങ്ങളാണ് ലോല ഷൊനെയിൻ അവതരിപ്പിക്കുന്നത്. മൂന്ന് സഹഭാര്യമാരുടെ ഇടയിൽ ബൊലാൻലി സ്വന്തം സ്ഥാനം കണ്ടെത്താനാകാതെ വലയുമ്പോഴും ഗർഭം ധരിക്കാനാവാതെ പോകുമ്പോഴും സ്നേഹം, വിശ്വാസം, വ്യക്തിത്വം എന്നിവയ്ക്കുമേലുള്ള യാഥാർത്ഥ്യങ്ങൾ പതിയെ പുറത്തുവരുന്നു. ഹാസ്യവും ഹൃദയഭേദക നിമിഷങ്ങളും സാമൂഹിക വിമർശനവും സമൃദ്ധമായി നിറഞ്ഞ ബാബാ സെഗിയുടെ ഭാര്യമാരും രഹസ്യജീവിതവും എന്ന നോവൽ, വിവാഹവും പാരമ്പര്യവുംകൊണ്ട് ബന്ധിക്കപ്പെട്ട സ്ത്രീകളുടെ മനസ്സിന്റെ ഉള്ളറകളെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കുന്ന കൃതിയാണ്.

WRITE A REVIEW

Product name: BABA SEGIYUDE BHARYAMARUM RAHASYAJEEVITHAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0