• Text
  • Text

BHASKARAMENON - SPECIAL EDITION (PRINT ON DEMAND)

By : APPAN THAMPURAN



Book : BHASKARAMENON - SPECIAL EDITION (PRINT ON DEMAND)
Author: APPAN THAMPURAN
Category : Novel
ISBN : 8126407549
Binding : Normal
Publishing Date : 19-04-04
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹258.00 ₹260.00 1% off





Book Summary

മലയാളത്തിലെ കുറ്റാന്വേഷണ നോവല്‍വിഭാഗത്തിലെ ആദ്യകാലരചനകളിലൊന്നാണ് ഭാസ്‌കരമേനോന്‍. ബുദ്ധിവൈഭവത്തിന്റെയും വിദഗ്‌ദ്ധോപകരണങ്ങളുടെയും പങ്കാളിത്തത്തോടെ കുറ്റക്കാരെ കണ്ടെത്തുന്ന പാശ്ചാത്യ അപസര്‍പ്പക കഥാപാത്രങ്ങള്‍ നമുക്ക് സുപരിചിതരാണല്ലോ. ഈ നോവലിലാകട്ടെ തികച്ചും കേരളീയനായ ഒരു കുറ്റാന്വേഷകനെയാണ് അപ്പന്‍ തമ്പുരാന്‍ അവതരിപ്പിക്കുന്നത്. ആഖ്യാനഘടനയില്‍ പാശ്ചാത്യസങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തനതായ ഒരു മാതൃക കണ്ടെത്താനുള്ള ഈ ശ്രമം അതിനാല്‍തന്നെ ശ്രദ്ധിക്കപ്പെടേണ്ടതാണ്.

WRITE A REVIEW

Product name: BHASKARAMENON - SPECIAL EDITION (PRINT ON DEMAND)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0