• Text
  • Text

BHAVANAYUTE JALASTHALIKAL

By : MADHUSOODANAN G



Book : BHAVANAYUTE JALASTHALIKAL
Author: MADHUSOODANAN G
Category : Study, 50% off
ISBN : 9788124020326
Binding : Normal
Publishing Date : 27-10-15
Publisher : CURRENT BOOKS
Edition : 1
Number of pages : 324
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹112.50 ₹225.00 50% off





Book Summary

സാഹിത്യത്തിലെ ഏറ്റവും പുതിയ വികാസങ്ങളുടെ വിശകലനം. നമ്മുടെ കാലത്തെ സർഗ്ഗഭാവനയിലെ നവസൂക്ഷ്മതകളുടെയും നവദർശനങ്ങളുടെയും സൗന്ദര്യാവിഷ്‌കാരങ്ങൾ. വന്യതയുടെ നടനങ്ങളും വാക്കുകളുടെ ഘനസാന്ദ്രതയും ഭാവിദർശനങ്ങളും സർഗ്ഗഭാവനയുടെ ജലാർദ്രതകളും പഞ്ചഭൂതന്യമായ ഭൗതികഭാവനയും ഊർജ്ജത്തിന്റെ സാഹിത്യ പ്രത്യക്ഷവും സാങ്കേതികവിദ്യയുടെ സർഗ്ഗസ്വാധീനവും മുതൽ മാധ്യമ-സൈബർ സംസ്‌കാരം സൃഷ്ടിക്കുന്ന കെട്ടുകാഴ്ചകളുടെ ലോകത്തിന്റെ സാമൂഹ്യ-സൗന്ദര്യശാസ്ത്ര സങ്കീർണ്ണതകളും നൂതന ദാർശനിക-രാഷ്ട്രീയ വിവക്ഷകളുംവരെ നീളുന്ന ബഹുസ്വരതയുടെ ലോകം. മലയാള വിമർശനത്തിന്റെ ഇന്നിതേവരെ എഴുതപ്പെടാത്ത നവീനതകൾ. മഹാകവി പി.എൻ.പി. മുഹമ്മദ്, അയ്യപ്പപ്പണിക്കർ, കെ..ജി. ശങ്കരപ്പിള്ള, ഒ.വി.വിജയൻ, ആനന്ദ്, സേതു, സാറാ ജോസഫ്, എം.എ.റഹ്മാൻ അംബികാസുതൻ മങ്ങാട്, അയ്മനം ജോൺ, ഹെന്റി ഡേവിഡ് തൊറോ, ഗസ്‌തോ ബാഷലാർ, ജെ.എം.കുറ്റ്‌സേ, ഗബ്രിയേൽ ഗാർസിയ മാർകേസ്, തമീക്കി ഹാര എന്നീ പ്രമുഖർ മുതൽ മലയാളത്തിലെ ഇളമുറക്കാർ വരെയുള്ളവരുടെ കൃതികളുടെ പഠനങ്ങൾ പാരിസ്ഥിതിക മാർക്‌സിസ്റ്റ് വിമർശനത്തിലേക്കുള്ള വൻകുതിപ്പ്. നവവിമർശനത്തിന്റെ ശക്തിയും ദാർശനികഗാംഭീര്യവും സൗന്ദര്യവും ഒത്തുചേരുന്ന അനന്യമായ വായനാനുഭവം. സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ അഞ്ചു മികച്ച സാഹിത്യപുരസ്‌കാരങ്ങൾ ലഭിച്ചു. കഥയും പരിസ്ഥിതിയും എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവിന്റെ ഏറ്റവും പുതിയ കൃതി.

WRITE A REVIEW

Product name: BHAVANAYUTE JALASTHALIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0