• Text
  • Text

G PRANAMAM : MAHAKAVI G - VAYANA, PUNARVAYANA, SMARANA

By : MADHUSOODANAN G



Book : G PRANAMAM : MAHAKAVI G - VAYANA, PUNARVAYANA, SMARANA
Author: MADHUSOODANAN G
Category : Study, 50% off
ISBN : 9788124019634
Binding : Normal
Publishing Date : 31-01-14
Publisher : CURRENT BOOKS
Edition : 1
Number of pages : 554
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹187.00 ₹375.00 50% off





Book Summary

ആത്മാവിന് അമൃതസ്പർശം നൽകുന്ന കവിതകളിലൂടെ ഒരു കാലഘട്ടത്തെ കീഴടക്കിയ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ കവിതയും ജീവിതവും അടയാളപ്പെടുത്തുന്ന പഠനഗ്രന്ഥം. ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം കവിപരിചയമാണ്. തുടർന്ന് വായന, പുനർവായന, ഒറ്റക്കവിതാപഠനങ്ങൾ, കവിയും വിമർശകരും, സ്മരണ എന്നിങ്ങനെ അഞ്ചുഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്നു. എൻ. വി. കൃഷ്ണവാരിയർ, എസ്. ഗുപ്തൻ നായർ, കേസരി ബാലകൃഷ്ണപിള്ള, എം. അച്യുതൻ, വൈലോപ്പിള്ളി, വിഷ്ണുനാരായണൻ നമ്പൂതിരി, കെ. പി. ശങ്കരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഇ. പി. രാജഗോപാലൻ, പ്രസന്നരാജൻ, ഡോ. എം. ലീലാവതി, എസ്. രാജശേഖരൻ, അകവൂർ നാരായണൻ, പി. നാരായണകുറുപ്പ് എം. എൻ. വിജയൻ, ഒ.എൻ.വി., ആഷാമേനോൻ തുടങ്ങിയവരാണ് ആദ്യത്തെ നാലുഭാഗങ്ങളിൽ അണിനിരക്കുന്ന എഴുത്തുകാരിൽ ചിലർ. കവിയെ അടുത്തറിയാൻ ഭാഗ്യമുണ്ടായിരുന്ന കുടുംബത്തിനകത്തും പുറത്തുമുള്ള ചിലരുടെ സ്മരണകളാണ് 'സ്മരണ'എന്ന അഞ്ചാം ഭാഗത്തിലുള്ളത്.

WRITE A REVIEW

Product name: G PRANAMAM : Mahakavi G - Vayana, Punarvayana, Smarana

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0