• Text
  • Text

BHEEKARAKADHAKAL

By : EDGAR ALLAN POE



Book : BHEEKARAKADHAKAL
Author: EDGAR ALLAN POE
Category : Short Stories, Crime Thrillers, HORROR
ISBN : 9789354827259
Binding : Normal
Publishing Date : 28-04-2023
Publisher : CURRENT BOOKS
Edition : 2
Number of pages : 128
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹135.00 ₹180.00 25% off





Book Summary

നൃത്തത്തിന്റെ താളം മുറുകി ഭ്രാന്തമായ ഒരവസ്ഥയിലേക്കെത്തി ചേർന്നു. അപ്പോൾ പ്രേതരൂപിയായ ഒരപരിചിതനെ നർത്തകരുടെ യിടയിൽ കാണായി ശാന്തഗംഭീരമായി നിസ്സംഗതയോടെ അയാൾ നർത്തകരുടെയിടയിൽ ഉലാത്തി. പിന്നെ മെല്ലെ തിരിഞ്ഞു. നിവർത്തിപ്പിടിച്ച കഠാരയുമായി നിന്ന പ്രിൻസ് പ്രോസ്പറോയുടെ നേരേ നടന്നു... ഒരുനിമിഷം ഞടുക്കുന്ന ഒരു നിലവിളി ഉയർന്നു. പരവതാനിയിലേക്കു വഴുതിവീണ കഠാരയ്ക്കു പിന്നാലെ പ്രിൻസിന്റെ ശരീരവും പിടഞ്ഞുവീണു. ധൈര്യം വീണ്ടെടുത്ത് അയാളെ കടന്നുപിടിച്ചവർ അമ്പരന്നു നിലവിളിച്ചു... ആ രൂപത്തിൽ ഒരു മുഖംമൂടിയും അടിമുടി പൊതിഞ്ഞിരുന്ന ഒരു ചുവന്ന ശവക്കച്ചയുമല്ലാതെ മനുഷ്യശരീരമേയില്ലായിരുന്നു. വിശ്വപ്രസിദ്ധ കഥാകൃത്തായ എഡ്ഗാർ അലൻ പോയുടെ ഏഴ് ഭീകരകഥകളുടെ സമാഹാരം. വിവർത്തനം: കെ. ചന്ദ്രശേഖരൻ

WRITE A REVIEW

Product name: BHEEKARAKADHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0