• Text
  • Text

THALAYILLATHA MANUSHYAN

By : G.K CHESTERTON



Book : THALAYILLATHA MANUSHYAN
Author: G.K CHESTERTON
Category : Short Stories, Crime Thrillers, DETECTIVE NOVEL
ISBN : 9789354827129
Binding : Normal
Publishing Date : 02-09-2022
Publisher : CURRENT BOOKS
Edition : 1
Number of pages : 192
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹187.00 ₹250.00 25% off





Book Summary

അന്നു രാത്രി കാസ്റ്റർബറി ചാപ്പലിൽ പൊതുപ്രദർശനത്തിനായി വച്ചിരുന്ന രത്നഖചിതമായ കിരീടത്തിന്റെ മുമ്പിൽ ഒരു പാതിരി ഉറക്കമിളച്ച് കാവലിരുന്നു. പെട്ടെന്ന് അടുത്തുള്ള ജനാലയുടെ അഴികൾക്കിടയിലൂടെ ഒരു കറുത്ത വസ്തു സർപ്പത്തെപ്പോലെ മെല്ലെ ഇഴഞ്ഞുവരുന്നത് അയാൾ കണ്ടു. അയാൾ അതിനെ കടന്നു പിടിച്ചു.. അതൊരു കൈയായിരുന്നു. കൈയിൽ മുറുകെ പിടിച്ചിട്ട് പാതിരി സഹായത്തിനായി മുറവിളികൂട്ടി. ഈ സമയം ഒരാൾ മുറിക്കുള്ളിൽ കടന്ന് രത്നഖചിതമായ കിരീടമിരുന്ന പെട്ടി കൈയിലെടുത്തു. പാതിരിയുടെ പിടിയിലകപ്പെട്ട ജനാലയിലൂടെ നീണ്ടുവന്ന കൈ മൺപ്രതിമയുടേതെന്നപോലെ പൊട്ടിയടർന്നു... ഫാദർ ബ്രൗൺ കഥകളുടെ ഒരു സമാഹാരം. വിവർത്തനം: എം. പി. സദാശിവൻ

WRITE A REVIEW

Product name: THALAYILLATHA MANUSHYAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0