• Text
  • Text

INDIAN SPY

By : E.K MUHAMMED FIROZ



Book : INDIAN SPY
Author: E.K MUHAMMED FIROZ
Category : Novel, Crime Thrillers, Upmarket Fiction
ISBN : 9789354823985
Binding : Normal
Publishing Date : 19-09-2022
Publisher : DC BOOKS
Edition : 1
Number of pages : 392
Language : Malayalam
Paper Back

Publisher: DC BOOKS
₹322.00 ₹430.00 25% off





Book Summary

രാജ്യങ്ങൾക്ക് അതിർവരമ്പുകളുണ്ട്. എന്നാൽ പ്രണയത്തിന് അതുണ്ടോ? ഹിമാലയം താണ്ടിയുള്ള പ്രണയസഫലീകരണത്തിനുള്ള ആ യാത്ര അത്യധികം ദുർഘടം പിടിച്ചതായിരുന്നു. പ്രകൃതിയും മനുഷ്യരും യാത്രയിലുടനീളം വില്ലന്മാരായി പ്രത്യക്ഷപ്പെട്ടു. എല്ലാം തരണം ചെയ്ത് ലക്ഷ്യത്തിലെത്തുക എന്നത് തികച്ചും ഒരു വെല്ലുവിളിയായിരുന്നു. ഇന്ത്യാ-ചൈനാ സംഘർഷ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു സാഹസിക പ്രണയകഥയാണ് ഇന്ത്യൻ സ്പൈ

WRITE A REVIEW

Product name: INDIAN SPY

Review title:



Your Ratings:

Your Message:




Book Reviews

  ഇന്ത്യൻ സ്പൈ- തികച്ചും ഒരു സാഹസിക പ്രണയകഥ
By Hashiba Mannil
വായിച്ചു തുടങ്ങിയാൽ നിർത്താൻ തോന്നുകയില്ല. കഥയോടൊപ്പം നമ്മളും സഞ്ചരിച്ചു പോകും. ഒരു സിനിമ കണ്ട പ്രതീതി. ഏറെ രസകരമായ കഥ.

  Romantic thriller
By Adv M Ajmal chirathodi
Really thrilling one I've completed all 392 pages in 2 days!

  ഒരു നല്ല വായനാനുഭവം
By Jasim Mohammed
വായിച്ചു തുടങ്ങിയാൽ നിർത്താൻ തോന്നുന്നില്ല. വളരെ Interesting ആയിട്ടുണ്ട്. അടുത്ത പേജിലേക്ക് പോവാൻ തോന്നും.

  ഒരു സിനിമ കണ്ട Feel
By Jishin Jk
ഈ പുസ്തകം വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ജീവിക്കുന്ന പോലെ തോന്നി. വളരെ നല്ല Story. A Good Reading Experience. 5/5

  Jalaludheen
By Sayyid Jalal
പ്രണയം, സ്‌പൈ വർക്ക്, ത്രില്ലർ തുടങ്ങി സംഭവ ബഹുലമായ സാഹസികത നിറഞ്ഞ നോവൽ. ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ തോന്നുന്ന പ്രതീതി. വായിച്ചു. ഇഷ്ടപ്പെട്ടു. അടുത്ത രചനക്കായി കാത്തിരിക്കുന്നു. എഴുത്തുകാരന് അഭിനന്ദനങ്ങൾ

  Worth reading
By fasil parammal
Thriller.. Love... Action.. Everything in a bag. Cant predict what next. We will travel beyond the boundry with hero.

  Sayyidha Afeefa
By Sayyidha Afeefa
നോവൽ വായിച്ചു , ഇഷ്ടപ്പെട്ടു. പുതിയ രചനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. എഴുത്ത്കാരന് അഭിനന്ദനങ്ങൾ.

  ഒരു സാഹസിക പ്രണയകഥ
By Aneesh Chandanath
ഒരു ദിവസ്സം കൊണ്ട് വായിച്ചു തീർത്ത പുസ്തകം


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0