• Text
  • Text

SEVEN LITTLE MONKEYS

By : V. B. JOHN



Book : SEVEN LITTLE MONKEYS
Author: V. B. JOHN
Category : Novel, Crime Thrillers, Upmarket Fiction
ISBN : 9789354829772
Binding : Normal
Publishing Date : 28-04-2026
Publisher : DC BOOKS
Edition : 2
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

അഞ്ചുവയസ്സുകാരനായ അദ്വൈതിന്റെ കോളിളക്കമുണ്ടാക്കിയ തിരോധാനത്തിനും മരണത്തിനും കാരണക്കാരനായ പ്രതിയെ അതിവേഗം കേരളപൊലീസ് പൂട്ടി. എന്നാൽ സാഹചര്യ തെളിവുകളെമാത്രം ആസ്പദമാക്കിയുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് യഥാർത്ഥ കൊലയാളിയെ ആയിരുന്നില്ല. പിന്നെ ആരാണ് ആ കൊലയാളി? അജ്ഞാതനായ അയാൾ ആൾക്കൂട്ടത്തിലിരുന്നുകൊണ്ട് കൊലപാതകങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. പൊലീസിനെ പലവിധത്തിൽ കുഴപ്പത്തിലാക്കിയ ആ കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് റിച്ചാർഡ് ആസ്റ്റോൺ തന്റേതായ രീതിയിൽ ശ്രമിക്കുന്നു. റിച്ചാർഡിന്റെ ത്രില്ലടിപ്പിക്കുന്ന അന്വേഷണയാത്രയാണ് സെവൻ ലിറ്റിൽ മങ്കീസ്.

WRITE A REVIEW

Product name: SEVEN LITTLE MONKEYS

Review title:



Your Ratings:

Your Message:




Book Reviews

  A Good detective Novel
By Angel Besto john
A decent story and back story.can read the story like watching a movie.

  മികച്ച ഒരു ഡിക്ടറ്റീവ് സ്റ്റോറി
By Rashad Muhammad
നല്ല വായനനുഭവം സമ്മാനിച്ച ഒരു മികച്ച പുസ്തകം.ഒരു സിനിമ കാണുന്നത് പോലെ വെറും രണ്ടര മണിക്കൂർ കൊണ്ട് വായിച്ചു തീർന്നു. ഷെർലക് ഹോംസ് കഥകൾ പോലെ ഉയർന്ന IQ കൊണ്ട് കേസ് തെളിയിക്കുന്ന ശൈലിയിൽ മലയാളതിൽ ആദ്യമായിയാണ് വായിക്കുന്നത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0