• Text
  • Text

BHOOMIKKU ORU CHARAMAGEETHAM

By : O. N. V. KURUP



Book : BHOOMIKKU ORU CHARAMAGEETHAM
Author: O. N. V. KURUP
Category : Poetry
ISBN : 817130091X
Binding : Normal
Publishing Date : 27-10-2025
Publisher : DC BOOKS
Edition : 43
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

സൂര്യനു കീഴിലുള്ളതൊന്നും തന്നെ കവിതയ്ക്ക് അന്യമായിട്ടല്ല. ഇനിയും അങ്ങനെതന്നെയായിരിക്കട്ടെ എന്നും ഞാനാശിക്കുന്നു. സൂര്യന്റെ നേർക്ക്, 'ഉള്ളു നൊന്തെന്റെയീ പ്രാർഥനയാകുന്ന വെള്ളപ്പിറാവിനെ ഞാനുമുയർത്തി'പ്പിടിക്കുമ്പോൾ, എന്റെ കവിത ഒരു കപോതപുഷ്പവും ഞാനതിന്റെ ഈറ്റുനോവറിഞ്ഞ കാട്ടുചെടിയുമാകുന്നു. എന്റെ വെള്ളപ്രാവിന് ഈ മഹാകാശത്തെ അളക്കാമെന്ന വ്യാമോഹമൊന്നും ഇല്ല. എങ്കിലും, ചിറകുകൾകൊണ്ടളന്നളന്നു പറന്നുകൊണ്ടിരിക്കുക എന്ന അനുഷ്ഠാനത്തിൽ സ്വയം അഭിരമിക്കുന്നു.

WRITE A REVIEW

Product name: BHOOMIKKU ORU CHARAMAGEETHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0