• Text
  • Text

BHOOMIYUTE GANDHAM

By : ANAND KAVALAM



Book : BHOOMIYUTE GANDHAM
Author: ANAND KAVALAM
Category : Poetry, 50% off , Books To BUY under 100
ISBN : 9788124020784
Binding : Normal
Publishing Date : 30-11-16
Publisher : CURRENT BOOKS
Edition : 1
Number of pages : 78
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹37.50 ₹75.00 50% off





Book Summary

അന്നം തരുന്ന ഭൂമിയും ചുവടുറപ്പിക്കുന്ന ഇടങ്ങളും ചിന്തകള്‍ വിരിയിക്കുന്ന ഭാഷയും ഇവയിലൂടൊക്കെ പ്രകടമാവുന്ന സ്വത്വബോധവുമെല്ലാം നിരന്തരം ആധിപത്യത്തിനും ചൂഷണ ത്തിനും കീഴ്‌പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കവിത ഒരേ സമയം പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും ആലേഖനങ്ങള്‍ കൂടി ആയിത്തീരേണ്ടിയിരിക്കുന്നു. ഇത്തരം സമീപനങ്ങളാണ് ഈ കാവ്യ സമാഹാരത്തെ വ്യത്യസ്തമാക്കുന്നത്. ഭൂമിയുടെ ഗന്ധം, ജന്മാന്തരസൗഹൃദം, ആറന്മു ളയെ അറിയുന്നതെങ്ങനെ, പരിധിക്കു പുറത്ത്, കാഴ്ചകള്‍ക്കപ്പുറം, തുടങ്ങി അമ്പതില്‍ പരം കവിതകള്‍.

WRITE A REVIEW

Product name: BHOOMIYUTE GANDHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0