• Text
  • Text

BIJU ENNA KAVITHA

By : A GROUP OF AUTHORS



Book : BIJU ENNA KAVITHA
Author: A GROUP OF AUTHORS
Category : Memoirs
ISBN : 9789357325172
Binding : Normal
Publishing Date : 12-03-2024
Publisher : DC BOOKS
Edition : 1
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹270.00 ₹299.00 10% off





Book Summary

മലയാളകവിതയ്ക്കും ചിത്രകലയ്ക്കും തീരാത്ത നഷ്ടമാണ് ബിജു കാഞ്ഞങ്ങാടിന്റെ വിയോഗം. ആ സർഗ്ഗാത്മകജീവിതത്തെയും സൗഹൃദജന്മത്തെയും അടയാളപ്പെടുത്തിവയ്ക്കാനുള്ള വിനീതമായ ശ്രമമാണ് ഈ ഓർമ്മപ്പുസ്തകം. സച്ചിദാനന്ദൻ, കെ.ജി.എസ്., ഇ.വി. രാമകൃഷ്ണൻ, എൻ. പ്രഭാകരൻ, കൽപ്പറ്റ നാരായണൻ, എം.എ. റഹ്‌മാൻ, പി.പി. രാമചന്ദ്രൻ, റഫീക് അഹമ്മദ്, വി.എം. ഗിരിജ, മാങ്ങാട് രത്‌നാകരൻ, അൻവർ അലി, വീരാൻകുട്ടി, പി.എൻ. ഗോപീകൃഷ്ണൻ, സജയ് കെ.വി., പി. രാമൻ, പി.എ. നാസിമുദ്ദീൻ, അംബികാസുതൻ മാങ്ങാട്, ഇ.പി. രാജഗോപാലൻ, സന്തോഷ് ഏച്ചിക്കാനം, പി.വി. കൃഷ്ണൻ, സോമൻ കടലൂർ, എം.കെ. ഹരികുമാർ, ഇ. ഉണ്ണികൃഷ്ണൻ, വി.കെ. സുബൈദ, മാധവൻ പുറച്ചേരി, പി.വി. ഷാജികുമാർ, ദിവാകരൻ വിഷ്ണുമംഗലം, പ്രകാശൻ മടിക്കൈ, എ.സി. ശ്രീഹരി, താഹ മാടായി, എം.ആർ. രേണുകുമാർ, അസീം താന്നിമൂട്, രാധാകൃഷ്ണൻ പെരുമ്പള, നാലാപ്പാടം പത്മനാഭൻ, രാജേഷ് കരിപ്പാൽ, ടി.പി. വേണുഗോപാലൻ, എ.വി. സന്തോഷ് കുമാർ, ശൈലൻ, ടി.പി. വിനോദ്, ശരത്ചന്ദ്രൻ കെ.വി., അശ്വിൻ ചന്ദ്രൻ, പ്രിയ എം.കെ., സീതാദേവി കരിയാട്ട്, പല്ലവ നാരായണൻ, രവീന്ദ്രൻ പാടി, സി. അമ്പുരാജ്, സജീവൻ കെ.വി., നാരായണൻ അമ്പലത്തറ, ജയൻ നീലേശ്വരം, ഒ.എം. രാമകൃഷ്ണൻ, സുരേന്ദ്രൻ കുത്തനൂർ, ബാലഗോപാലൻ കാഞ്ഞങ്ങാട്, ശ്രീനാഥ് ചീമേനി, ശ്രുതി ദാസ്, നിജില ബൈജു എന്നിവർ ബിജുവിനെ ഓർക്കുന്നു.

WRITE A REVIEW

Product name: BIJU ENNA KAVITHA

Review title:



Your Ratings:

Your Message:




Book Reviews

  കൃത്യം,അനിവാര്യം, മനോഹരം
By DIVAKARAN VISHNUMANGALAM
ബിജുവിനെ കൃത്യമായി അടയാളപ്പെടുത്തുന്ന അനിവാര്യവും മനോഹരവുമായ ഓർമ്മപ്പുസ്തകം.ഓരോ ഗ്രന്ഥശാലയിലും വിദ്യാലങ്ങളിലും മലയാളകവിതയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും പക്കൽ അവശ്യം സൂക്ഷിക്കേണ്ടുന്ന വിശുദ്ധമായ ഓർമ്മപ്പുസ്തകം


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0