• Text
  • Text

CANCER KATHA PARAYUMBOL

By : DR. E. NARAYANANKUTTY WARRIER



Book : CANCER KATHA PARAYUMBOL
Author: DR. E. NARAYANANKUTTY WARRIER
Category : Autobiography & Biography
ISBN : 9789354825040
Binding : Normal
Publishing Date : 12-02-2022
Publisher : DC BOOKS
Edition : 2
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹140.00 ₹160.00 13% off





Book Summary

എല്ലാ രോഗികൾക്കും അർബുദചികിത്സ ഒരുപോലെ ഉറപ്പാക്കാൻ ആശുപത്രിവികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കാഴ്ചവെച്ച കാൻസർ ചികിത്സാവിദഗ്ധൻ ഡോ. ഇ. നാരായണൻകുട്ടി വാര്യരുടെ ജീവിതസ്മരണകൾ. കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാൻസർ രോഗികളുടെ ആവശ്യങ്ങളെ തിരിച്ചറിയുന്ന ആശുപത്രി എങ്ങനെയായിരിക്കണമെന്ന മാതൃകയാണ് അദ്ദേഹം നേതൃത്വം നൽകുന്ന എം.വി.ആർ. കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. എം.വി.ആർ. കാൻസർ സെന്ററിന്റെ തുടക്കം മുതലുള്ള വളർച്ചയുടെകൂടി കഥ പറയുന്ന ഈ പുസ്തകം കേരളത്തിലെ കാൻസർ ചികിത്സയുടെ ആത്മകഥയുമാണ്. ഡോക്ടറെന്ന നിലയിലുള്ള ജീവിത യാത്രയിൽ വേദനയ്ക്ക് ആശ്വാസമായി തന്നെ തേടിയെത്തിയ രോഗികളുടെ ചിരിയും കണ്ണീരും നിറഞ്ഞ ജീവിത കഥകൾകൂടി ഈ പുസ്തകത്തിൽ അദ്ദേഹം ഓർക്കുന്നു. എഴുത്ത്: എം.കെ. രാമദാസ്

WRITE A REVIEW

Product name: Cancer Katha Parayumbol

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0