• Text
  • Text

CHANDALABHIKUSHUKI - PATAM, PATANAM, VYAKHYANAM

By : KUMARANASAN



Book : CHANDALABHIKUSHUKI - PATAM, PATANAM, VYAKHYANAM
Author: KUMARANASAN
Category : Poetry
ISBN : 9788126424191
Binding : Normal
Publishing Date : 27-05-2026
Publisher : DC BOOKS
Edition : 6
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹100.00 10% off





Book Summary

കാലപ്രവാഹത്തെ തോല്പിച്ചുകൊണ്ട് ആസ്വാദക മനസ്സുകളെ എന്നുമാകർഷിക്കുന്ന കവിതയാണ് കുമാരനാശാന്റേത്. ആശാന്റെ രചനകളിൽ ഏറെ ശ്രദ്ധേയമാണ് ചണ്ഡാലഭിക്ഷുകി. ഇന്നത്തെക്കാൾ ഉന്നതമായൊരു മാനവികതയെയും സാമൂഹികാവ സ്ഥയെയും ഈ ഖണ്ഡകാവ്യം സ്വപ്നം കാണുന്നു. മഹത്തായ ഈ കാവ്യത്തിന്റെ വിപുലമായ വായന കൾക്ക് ഉതകുംവിധം ലളിതമായ വ്യാഖ്യാനവും വിശ ദമായ പഠനങ്ങളും ചേർത്ത് ഇറക്കുന്ന പ്രത്യേക പതി പാണിത്. സാധാരണ വായനക്കാർക്കും വിദ്യാർത്ഥി കൾക്കും അദ്ധ്യാപകർക്കും പഠനത്തിനും അദ്ധ്യാ പനത്തിനും ഒഴിവാക്കാനാവാത്ത എഡിഷൻ. വ്യാഖ്യാനം: പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള

WRITE A REVIEW

Product name: CHANDALABHIKUSHUKI - PATAM, PATANAM, VYAKHYANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0