• Text
  • Text

CHANDRAKAANTHAKALLU

By : WILKIE COLLINS



Book : CHANDRAKAANTHAKALLU
Author: WILKIE COLLINS
Category : Novel
ISBN : 9788126434992
Binding : Normal
Publishing Date : 07-12-17
Publisher : DC BOOKS
Edition : 2
Number of pages : 566
Language : Malayalam
Paper Back

Publisher: DC BOOKS
₹495.00 ₹550.00 10% off





Book Summary

ഇംഗ്ലിഷ് സാഹിത്യത്തിലെ പ്രഥമ അപസര്‍പ്പക നോവലെന്നു കണക്കാക്കപ്പെടുന്ന കൃതി. ഭാരതത്തില്‍ നിന്നും ഒരു ബ്രിട്ടിഷ് ഓഫിസര്‍ കടത്തിക്കൊണ്ടുപോയ അമൂല്യരത്‌നം വര്‍ഷങ്ങള്‍ക്കുശേഷം ലണ്ടനില്‍നിന്നും കളവുപോകുന്നു. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ഉദ്വേഗജനകമായ സംഭവപരമ്പരകള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ചന്ദ്രകാന്തക്കല്ലിന്റെ വിശദമായ ഇതിവൃത്തഘടനയില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന നിഗൂഢത കോളിന്‍സിന് മിസ്റ്ററി സാഹിത്യത്തില്‍ ആചാര്യപദവി നേടിക്കൊടുത്തു. വായനക്കാരെ എക്കാലവും ആനന്ദിപ്പിച്ചുപോരുന്ന ക്ലാസിക് കൃതിയുടെ മലയാള പരിഭാഷ.

WRITE A REVIEW

Product name: CHANDRAKAANTHAKALLU

Review title:



Your Ratings:

Your Message:




Book Reviews

  ഇന്ത്യൻ രത്‌നവും കൊള്ളക്കാരും
By Anoop G pillai
ലോകസാഹിത്യത്തിലെ ആദ്യകാല ത്രില്ലർ രചനകളിലൊന്നാണ് വിൽക്കി കോളിൻസിന്റെ ചന്ദ്രകാന്തക്കല്ല്. ഇന്ത്യയിൽനിന്നും ഒരു ബ്രിട്ടീഷ് ഓഫിസർ ലണ്ടനിലേക്ക് കടത്തിക്കൊണ്ടുപോയ അത്യപൂർവ്വമായ രത്‌നക്കല്ല് മോഷണം പോകുന്നു. അതിനെത്തുടർന്നുള്ള അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. മികച്ച വിവർത്തനം അനായാസവായനയെ സഹായിക്കുന്നു. അല്ലാത്തരം വായനക്കാർക്കും ഇഷ്ടപ്പെടുന്ന നോവൽ

  Good Book
By Jino Thomas
This is a very good book, and very nice to pass away our time.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0