• Text
  • Text

CHANDRAMATHIYUTE RANDU NOVELLAKAL

By : CHANDRAMATHI



Book : CHANDRAMATHIYUTE RANDU NOVELLAKAL
Author: CHANDRAMATHI
Category : Novel
ISBN : 9788126451067
Binding : Normal
Publishing Date : 22-07-2025
Publisher : DC BOOKS
Edition : 2
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

മലയാള സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമായ ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍. ആഖ്യാനത്തിന്റെ പതിവു ചിട്ടകളെ പൊളിച്ചെഴുതുന്ന ഈ രചനകള്‍ സമൂഹത്തില്‍ മറഞ്ഞു കിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നേരോടെ ആവിഷ്‌കരിച്ചിരിക്കുന്നു. മധ്യവര്‍ഗ്ഗജീവിതത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന 'വെങ്കിടേശ്വരന്റെ വ്യഥകള്‍', അതിജീവനത്തിനു വേണ്ടി പൊരുതുകയും കേവല നിലനില്‍പ്പ് സ്വപ്‌നം കാണുകയും ചെയ്യുന്ന ഒരു മനുഷ്യന്റെ കഥ പറയുന്ന 'ഇമ്മാനുവേല്‍ മനോഹരന്‍ മനസ്സു തുറക്കുന്നു' എന്നീ രണ്ട് നോവെല്ലകളുടെ സമാഹാരം.

WRITE A REVIEW

Product name: CHANDRAMATHIYUTE RANDU NOVELLAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0