• Text
  • Text

CHANGATHIPINAR

By : C GANESH



Book : CHANGATHIPINAR
Author: C GANESH
Category : Short Stories
ISBN : 9789354823244
Binding : Normal
Publishing Date : 01-11-2021
Publisher : DC BOOKS
Edition : 1
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹153.00 ₹170.00 10% off





Book Summary

"പുതിയ കഥാസാഹിത്യത്തിന്‍റെ പ്രതിനിധിയായ സി. ഗണേഷിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ചങ്ങാതിപ്പിണര്‍. വിവിധ ആനുകാലികങ്ങളില്‍വന്ന പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പ്രശസ്ത നിരൂപകന്‍ പി കെ രാജശേഖരന്‍റേതാണ് അവതാരിക. വാളെടുത്തവര്‍, ചങ്ങാതിപ്പിണര്‍, പേരുസമ്മേളനം, അടിമമാതാ തുടങ്ങിയ ഈ സമാഹാരത്തിലെ കഥകളെല്ലാം വിവിധ ആനുകാലികങ്ങളില്‍ വന്നപ്പൊഴേ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ്. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മൂര്‍ത്തമായി പ്രശ്നവല്‍ക്കരിക്കുന്നവയാണ് ഈ രചനകളെല്ലാം. "

WRITE A REVIEW

Product name: Changathipinar

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0