• Text
  • Text

CHARITHRATHINU PARAYANULLATH

By : S RAMESAN NAIR



Book : CHARITHRATHINU PARAYANULLATH
Author: S RAMESAN NAIR
Category : Poetry
ISBN : 8124017271
Binding : Normal
Publishing Date : 29-12-2006
Publisher : CURRENT BOOKS
Edition : 1
Number of pages : 88
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹50.00 ₹55.00 9% off





Book Summary

ദുഷ്ടസത്തകൾ താറുമാറാക്കി മുടിച്ചുകൊണ്ടിരിക്കുന്ന ജനജീവിതത്തെ ആനന്ദസൗന്ദര്യങ്ങളുടെ കേദാരമാക്കിത്തീർക്കാൻ കവിതയ്ക്കുകഴിയില്ലായിരി ക്കാം. എന്നാൽ അഗ്നിധർമ്മം ജ്വലിക്കലായിരിക്കും പോലെ, വാക്കിന്റെ ധർമ്മം വെളിച്ചം പ്രസരിപ്പിക്കലാണ്. വെളിപാടായി വരുന്ന വാക്കുകളെ, മുഖംമൂടികൾകൊണ്ട് അടയ്ക്കുകയോ മറയ്ക്കുകയോ ചെയ്യാതെ സ്വച്ഛന്ദം വിഹരിക്കാനനുവദിക്കലാണ് കവിയുടെ ധർമ്മം. “ഊർധ്വബാഹുവായി ഞാൻ രോദനം ചെയ്യുന്നു; ആരും കേൾക്കുന്നില്ല!' എന്ന് കവി വ്യഥിതനായെന്നുവരാം. എന്നാൽ വാക്കുകൾക്ക് കേൾപ്പാനും കേൾവിയുമുണ്ട്. കാലത്തിനു തുറന്നു പിടിച്ച് കാതുകളുണ്ട്. രമേശൻ നായരുടെ വാക്കു കൾക്കുള്ള ഒച്ചയും മൂർച്ചയും സ്വധർമ്മം പാലിക്കുന്നു' അവതാരിക: ഡോ. എം. ലീലാവതി ചരിത്രത്തിനു പറയാനുള്ളത്, ജാഥകം, കഥ ഇതു വരെ, പ്രധാനവാർത്തകൾ, ദളിതം, പേടികൊണ്ട് ഒരു ആൾരൂപം തുടങ്ങിയ 21 കവിതകൾ.

WRITE A REVIEW

Product name: CHARITHRATHINU PARAYANULLATH

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0