• Text
  • Text

CHEGUVERAYUDE ASTHI

By : R JAYAKUMAR



Book : CHEGUVERAYUDE ASTHI
Author: R JAYAKUMAR
Category : Short Stories
ISBN : 8126438967
Binding : Normal
Publishing Date : 20-11-2012
Publisher : DC BOOKS
Edition : 1
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹95.00 ₹95.00 0% off





Book Summary

ആഖ്യാനപരീക്ഷണങ്ങളുടെ ഉത്സവപ്പറമ്പായി മാറിയ പുതു കഥയില്‍ സവിശേഷമായ സ്വരഭേദങ്ങളും വ്യത്യസ്തമായ അനുഭവമണ്ഡലങ്ങളും പ്രകടമാക്കുന്ന രചനകള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പിലൂടെ കഥയ്ക്കു രണ്ടു തവണ സമ്മാനിതനായ ആര്‍. ജയകുമാറിന്റെ ആദ്യ സമാഹാരം. സമകാലിക കഥാഭാവുകത്വത്തിന്റെ പ്രസരിപ്പാര്‍ന്ന വാങ്മയ ങ്ങള്‍.

WRITE A REVIEW

Product name: CHEGUVERAYUDE ASTHI

Review title:



Your Ratings:

Your Message:




Book Reviews

  ഹൃദയസ്പര്‍ശിയായി കഥ
By Ajith KP
കവിതയോട് അടുത്തുനില്‍ക്കുന്ന വാക്കുകളില്‍ ഹൃദയസ്പര്‍ശിയായി കഥയെഴുതിയ ആര്‍ ജയകുമാറിന്റെ ആദ്യ കഥാസമാഹാരം. എത്രനല്ല കഥകള്‍. രണ്ടാമത്തെ സമാഹാരം- ഇടനേഴിയിലെ മദ്യവ്യാപാരി എന്ന കഥാസമാഹാരവും ഇപ്പോള്‍ വില്‍പ്പനയ്ക്കുണ്ട്. ആ പുസ്തകം ഇറങ്ങുന്നതിനുമുമ്പ് ജയകുമാര്‍ വിടപറഞ്ഞല്ലോ.

  മനസ്സിൽ ഭാരം നിറക്കുന്ന കഥകൾ
By HARILAL KAPPUMMAL
മരണം പ്രധാന കഥാപാത്രം ആയി വരുന്ന ഒരുപിടി കഥകൾ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0