• Text
  • Text

CHENNIRAMARUNALKI?

By : PRO. M. M. NARAYANAN



Book : CHENNIRAMARUNALKI?
Author: PRO. M. M. NARAYANAN
Category : Study
ISBN : 9789354828737
Binding : Normal
Publishing Date : 26-06-2023
Publisher : DC BOOKS
Edition : 2
Number of pages : 172
Language : Malayalam
Paper Back

Publisher: DC BOOKS
₹189.00 ₹210.00 10% off





Book Summary

മാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാന കല്പനകളെ ആധാരമാക്കി മലയാള സാഹിത്യത്തിലെ വിവിധ മണ്ഡലങ്ങളിലുള്ള സാഹിത്യകൃതികളെ നിരൂപണവിധേയമാക്കുന്ന പഠനങ്ങളുടെ സമാഹാരം. ഇടശ്ശേരി, ആറ്റൂർ രവിവർമ്മ, ഒ.എൻ.വി. കുറുപ്പ്, വയലാർ രാമവർമ്മ, അക്കിത്തം, സി.വി. ശ്രീരാമൻ, കെ.പി. രാമനുണ്ണി, മുണ്ടൂർ സേതുമാധവൻ, എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, സി.ജെ. തോമസ്, സുകുമാർ അഴീക്കോട്, എൻ.വി. കൃഷ്ണവാരിയർ, കെ.പി. ശങ്കരൻ, വി.സി. ശ്രീജൻ, ഗീത, പി. ഗോവിന്ദപിള്ള എന്നിവരുടെ രചനകളെ ഇവിടെ നിരൂപണവിധേയമാക്കുന്നു. കൂടാതെ കാളിദാസന്റെ വിക്രമോർവ്വശീയം, മാർക്‌സും മലയാളകവിതയും, പുരോഗമനസാഹിത്യ പ്രസ്ഥാനം എന്നിവയെക്കുറിച്ചുള്ള നിരൂപണങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

WRITE A REVIEW

Product name: CHENNIRAMARUNALKI?

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0