• Text
  • Text

CHHATRAPATI SHIVAJI

By : RANJEET DESAI



Book : CHHATRAPATI SHIVAJI
Author: RANJEET DESAI
Category : Novel, Translations
ISBN : 9789354328770
Binding : Normal
Publishing Date : 26-08-2022
Publisher : DC BOOKS
Edition : 2
Number of pages : 816
Language : Malayalam
Paper Back

Publisher: DC BOOKS
₹719.00 ₹799.00 10% off





Book Summary

ഭാരതചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസപുരുഷനായ ഛത്രപതി ശിവജിയുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവൽ. മറാഠ സാഹിത്യത്തിലെ ക്ലാസിക് ആയ ഈ നോവൽ ചരിത്രവും ജീവിതകഥയും ഭാവനയും ഒന്നിക്കുന്ന മികച്ച ഒരു സൃഷ്ടിയാണ്. ഒരു സാമ്രാജ്യസ്ഥാപനം എന്ന തന്റെ ലക്ഷ്യത്തിലേക്ക് പടിപടിയായി മുന്നേറുമ്പോഴും വൈയക്തികമായ നഷ്ടങ്ങളും പരാജയങ്ങളും അനുഭവിക്കേണ്ടി വന്നിട്ടും അതിനെയെല്ലാം തരണം ചെയ്യാനുള്ള പോരാട്ട വീര്യം പ്രകടിപ്പിച്ച ശിവജിയുടെ ദേശാഭിമാനോജ്വലമായ ഇതിഹാസജീവിതം അനാവരണം ചെയ്യുന്ന ഈ നോവൽ വായനക്കാരെ ഭാരതീയപൈതൃകത്തോടുള്ള അഭിമാന ബോധത്തിന്റെ അത്യുന്നതിയിലേക്ക് ആനയിക്കുന്നു.

WRITE A REVIEW

Product name: CHHATRAPATI SHIVAJI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0