• Text
  • Text

CHILAPPATHIKARAM

By : ILANKOVADIKAL



Book : CHILAPPATHIKARAM
Author: ILANKOVADIKAL
Category : Novel
ISBN : 812640910X
Binding : Normal
Publishing Date : 30-10-2015
Publisher : DC BOOKS
Edition : 5
Number of pages : 118
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

പ്രാചീന തമിഴ് സാഹിത്യത്തിലെ പ്രശസ്ത കഥാകാവ്യമാണ് ചിലപ്പതികാരം. കേരളീയനെന്നു വ്യവഹരിക്കാവുന്ന ഇളങ്കോവടികൾ രചിച്ചതാണ് ഈ മഹാകാവ്യം. ഇതിഹാസമാനങ്ങളുള്ള ഈ കൃതിയിൽ കണ്ണകി, കോവലൻ, മാധവിമാരുടെ ദുരന്തകഥ വർണോജ്വലമായി ആഖ്യാനം ചെയ്യപ്പെടുന്നു. കാവ്യാത്മകതയും നാടകീയതയും മുറ്റിയ അനേകം രംഗങ്ങൾ ഈ കൃതിയിലുണ്ട്. ദ്രാവിഡ സംസ്കാരത്തിന്റെ ചൈതന്യം തുടിച്ചുനിൽക്കുന്ന ഈരടികൾ നിറഞ്ഞതാണ് ഈ കൃതി. ഇതിന്റെ ഉത്തരാഖ്യാനമാണ് മണിമേഖല. ഇവ ദ്രാവിഡ സംസ്കാരത്തിന്റെ ഉജ്വലപ്രതീകമായി പ്രശോഭിക്കുന്നു.

WRITE A REVIEW

Product name: CHILAPPATHIKARAM

Review title:



Your Ratings:

Your Message:




Book Reviews

  ചിലപ്പത്തികരം
By ANJU ammu
good

  nil
By Babu Gopalakrishna pillai
alert me when in stock


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0