• Text
  • Text

CHIRIYUM CHINTHAYUM SARGATHMAKATHAYUM

By : DR. K. RAJASEKHARAN NAIR



Book : CHIRIYUM CHINTHAYUM SARGATHMAKATHAYUM
Author: DR. K. RAJASEKHARAN NAIR
Category : Memoirs, Review Books
ISBN : 9789357321501
Binding : Normal
Publishing Date : 25-11-2025
Publisher : DC BOOKS
Edition : 1
Number of pages : 296
Language : Malayalam
Paper Back

Publisher: DC BOOKS
₹323.00 ₹380.00 15% off





Book Summary

കോഗ്‌നിറ്റിവ് ന്യൂറോളജിയുടെ പരമോന്നത തലങ്ങളിലുള്ള വിഷയങ്ങളായ മുഖമറിയായ്മയും ചിന്തകളും സ്വപ്നങ്ങളും വാക്കുകളും എഴുത്തും വായനയും സർഗ്ഗാത്മകതയുമൊക്കെയാണ് ഈ പുസ്തകത്തിൽ. ഭാരതത്തിലെ വേറൊരു ഭാഷയിലും ഇവയെക്കുറിച്ച് ഇത്തരത്തിലുള്ള ഒരു പുസ്തകവും ഇതുവരെ ഉണ്ടായിട്ടില്ല. അടുത്തകാലം വരെ തത്ത്വചിന്തകന്മാരുടെയും സൈദ്ധാന്തികന്മാരുടെയും മാത്രം മേഖലയായിരുന്ന ഈ വിഷയങ്ങളുടെ വിശദമായ, ശാസ്ത്രീയമായ അടിസ്ഥാനങ്ങൾ കണ്ടുപിടിക്കുന്നത് കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ മുതലാണ്. അവ മുഴുവനും ന്യൂറോസയൻസിന്റെ ഉന്നതമായ തലങ്ങളിൽ മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. ആ വിഷയങ്ങളുടെ പഥികൃത്തുകളുടെ ആദ്യകാല പഠനങ്ങൾ മുതൽ ഇന്നുവരെയുള്ള അവയുടെ വികാസപരിണാമങ്ങൾ സാധാരണക്കാർക്കു മനസ്സിലാവുന്ന ഭാഷയിൽ ലളിതമായ കഥകൾ പോലെയാണ് ഇതിൽ ആഖ്യാനം ചെയ്തിരിക്കുന്നത്. മലയാള ശാസ്ത്രസാഹിത്യത്തിന് കഴിഞ്ഞ ആറു പതിറ്റാണ്ടായി വൈദ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു വൈദ്യാധ്യാപകന്റെ ആദരോപഹാരമാണ് ഈ കൃതി.

WRITE A REVIEW

Product name: Chiriyum Chinthayum Sargathmakathayum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0