• Text
  • Text

CHOOLATTANGALILEKKU THIRICHUPARAKKUNNATHU

By : RAMYA SANJEEV



Book : CHOOLATTANGALILEKKU THIRICHUPARAKKUNNATHU
Author: RAMYA SANJEEV
Category : Poetry
ISBN : 9788124020005
Binding : Normal
Publishing Date : 30-03-15
Publisher : CURRENT BOOKS
Edition : 1
Number of pages : 72
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹54.00 ₹60.00 10% off





Book Summary

കഴിഞ്ഞ കാലംവരെ കവിതയിൽ സ്ത്രീയും പുരുഷനും പെരുമാറിയത് പൊതു ഭാഷകൊ്യുാണെങ്കിൽ ഇന്ന് പൊതു ഭാഷയുടെ അടഞ്ഞ വഴികളിൽ നിന്ന് സ്ത്രീ സ്ത്രീയുടെയും പുരുഷൻ പുരുഷന്റെയും ഭാഷ ഉച്ചരിക്കുന്ന സന്ദർഭമായി നമ്മുടെ കവിത മാറിക്കൊണ്ടിരിക്കുന്നു. ഭാവുകത്വത്തിന്റെ ഈ മാറ്റം ഒരുപക്ഷേ, നമ്മുടെ കവിതയിൽ ഇന്ന് കൃത്യമായി കണ്ടെത്താവുന്ന കവിതയാണ് രമ്യ സഞ്ജീവിന്റേത്. അന്തസ്സാരശൂന്യമായ ഒരു കാലത്തിൽ താനും തന്റെ സമൂഹവും ഒരുമിച്ച് അതിജീവിക്കുക എന്നത് മനുഷ്യന്റെയും അവന്റെ ഉള്ളിലെ കവിയുടെയും തീവ്രജാഗ്രത ആവശ്യപ്പെടുന്ന സന്ദർഭമാണ്. പെണ്ണ് പെണ്ണായിത്തന്നെ നിൽക്കണമെന്നും പെണ്ണ് പെണ്ണിന്റെ ഭാഷയിൽത്തന്നെ ജീവിതം വിളിച്ചുപറയണമെന്നും രമ്യ കവിതയിൽ നിർബന്ധിതയാവുന്നു. ഒട്ടും മുൻധാരണകളില്ലാതെ വാക്കിലേക്ക് രമ്യ ജീവിതം തൊടുക്കുന്നു. അതിന്റെ സാക്ഷ്യമാണ് ചൂലറ്റങ്ങളിലേക്ക് തിരിച്ചുപറക്കുന്നത് എന്ന രമ്യ സഞ്ജീവിന്റെ കവിതാ സമാഹാരം.

WRITE A REVIEW

Product name: CHOOLATTANGALILEKKU THIRICHUPARAKKUNNATHU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0