• Text
  • Text

CHRISTIANIKAL : CHRISTUMATHATHINORU KAIPPUSTHAKAM

By : BOBBY THOMAS



Book : CHRISTIANIKAL : CHRISTUMATHATHINORU KAIPPUSTHAKAM
Author: BOBBY THOMAS
Category : History, Religion
ISBN : 9788126465804
Binding : Normal
Publishing Date : 31-07-2024
Publisher : DC BOOKS
Edition : 6
Number of pages : 384
Language : Malayalam
Paper Back

Publisher: DC BOOKS
₹430.00 ₹480.00 10% off





Book Summary

ബോബി തോമസിന്റെ 'ക്രിസ്ത്യാനികള്‍' എന്ന ഗ്രന്ഥം മലയാളത്തിലെ മതചരിത്ര രചനയില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്നു. വസ്തു നിഷ്ഠവും നിഷ്പക്ഷവുമായ ഒരു ക്രിസ്തുമത ചരിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഈ ഗ്രന്ഥം ഗുരുതരമായ ആ കുറവ് പരിഹരിക്കുകയാണ്. യഹൂദരുടെ പ്രാചീന ദൈവാരാധനകളില്‍ തുടങ്ങി, യേശുവിലൂടെയും പിന്നീടുണ്ടായ വ്യവസ്ഥാപിത ക്രിസ്തുമത സാമ്രാജ്യങ്ങളിലൂ ടെയും കേരളക്രൈസ്തവരുടെ ചരിത്രത്തില്‍ വരെ എത്തിനില്‍ക്കുന്ന വിശദവും സമഗ്രവുമായ ഒരു വിഹഗവീക്ഷണമാണ് മലയാളത്തിലെ ആദ്യത്തെ ഈ സ്വതന്ത്ര ക്രിസ്തുമത ചരിത്രം നമുക്കു നല്‍കുന്നത്. ചരിത്രകുതുകികളെ മാത്രമല്ല, എല്ലാ വായനാസ്‌നേഹികളെയും ഒറ്റ ഇരിപ്പില്‍ വായിപ്പിക്കും വിധം ആഖ്യാനപാടവം നിറഞ്ഞതാണ് പുതുമയുള്ള ഈ ചരിത്രഗ്രന്ഥം.

WRITE A REVIEW

Product name: CHRISTIANIKAL : CHRISTUMATHATHINORU KAIPPUSTHAKAM

Review title:



Your Ratings:

Your Message:




Book Reviews

  CHRISTIANIKAL
By Jefry John
ക്രിസ്തു മത ചരിത്രം വിവരിക്കുന്ന വിശദവും സമഗ്രവുമായ ഒരു പുസ്തകം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0