• Text
  • Text

CHRISTMAS CAROL (MALAYALAM)

By : CHARLES DICKENS



Book : CHRISTMAS CAROL (MALAYALAM)
Author: CHARLES DICKENS
Category : Novel
ISBN : 8126405686
Binding : Normal
Publishing Date : 05-04-2022
Publisher : DC BOOKS
Edition : 5
Number of pages : 90
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

അറുപിശുക്കനായ വയസ്സന്‍ സ്‌ക്രൂജ് ക്രിസ്മസ് ആഘോഷങ്ങള്‍ വെറുത്തിരുന്നു. സ്വാര്‍ത്ഥനും പരുക്കനും ഏകാകിയുമായ അയാളുടെ സ്വഭാവത്തെ മാറ്റുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?ഒരു ഭീകരരാത്രിയില്‍ നാലു പ്രേതാത്മാക്കള്‍ സ്‌ക്രൂജിനെ വേട്ടയാടുന്നു. എന്തിനാണ് അവര്‍ കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് അയാളെ ഓര്‍മ്മിപ്പിക്കുന്നത്? ക്രിസ്മസ് കാരള്‍ എന്ന പ്രശസ്തമായ ഈ കഥ ഒരുപോലെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ആഘോഷങ്ങളെ തട്ടിപ്പ് എന്നു സ്‌ക്രൂജ് എപ്പോഴും കരുതുമോ? എന്നെങ്കിലും ക്രിസ്മസ് ആശംസകള്‍ എന്ന് മറ്റുള്ളവരോട് വിളിച്ചുപറയുമോ?

WRITE A REVIEW

Product name: CHRISTMAS CAROL (MALAYALAM)

Review title:



Your Ratings:

Your Message:




Book Reviews

  goof
By Harisankar s
good

  A CHRISTMAS CAROL
By ????? ??????????????
A CHRISTMAS CAROL


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0