• Text
  • Text

CHUVANNAMUDIYULLA SUNDARI

By : ORHAN PAMUK



Book : CHUVANNAMUDIYULLA SUNDARI
Author: ORHAN PAMUK
Category : Novel, Translations, translation fest 2025
ISBN : 9789387169760
Binding : Papercover
Publishing Date : 27-07-2022
Publisher : DC BOOKS
Edition : 3
Number of pages : 226
Language : Malayalam
Paper Back

Publisher: DC BOOKS
₹207.00 ₹270.00 23% off





Book Summary

ഇസ്താംബൂളിൽനിന്ന് മുപ്പതുമൈൽ അകലെയുള്ള ഒൻഗോറെനിൽ മഹ്‌മുദ് എന്ന കിണറുവെട്ടുകാരനും കൂടെ ചെം എന്ന യുവാവും കിണർ കുഴിക്കുന്നു. ജലരഹിതമായ മണ്ണിൽ കുഴിച്ചു കുഴിച്ചു ചെല്ലുമ്പോഴൊന്നും ഭാഗ്യം അവരോടൊപ്പമുണ്ടായില്ല. ആ തരിശിലും ചൂടിലും അവർ പ്രയാസപ്പെടുമ്പോൾ അവർക്കിടയിൽ അസാധാരണമായൊരു ബന്ധം രൂപപ്പെടുന്നു. എന്നാൽ ചുവന്ന മുടിയുള്ള സുന്ദരിയെ കണ്ടുമുട്ടുന്നതോടെ യുവാവിന്റെ ജീവിതം എന്നെന്നേക്കുമായി മാറിമറിയുന്നു. അവരുടെ പ്രണയം പിന്നീടുള്ള അവന്റെ മുഴുവൻ ജീവിതത്തെയും വേട്ടയാടുന്നു. കുടുംബബന്ധത്തിന്റെയും പ്രണയത്തിന്റെയും യൗവനത്തിന്റെയും വാർധക്യത്തിന്റെയും ഈ ഗാഥ വായനക്കാരെ നിഗൂഢമായ ഒരു ലോകത്തിലേക്ക് കൊണ്ടുപോകുന്നു. മഞ്ഞ്, ചുവപ്പാണെന്റെ പേര് , ഇസ്താംബൂൾ തുടങ്ങിയ കൃതികളുടെ രചയിതാവും നോബൽ പുരസ്‌കാരജേതാവുമായ ഓർഹൻ പാമുകിന്റെ അവിസ്മരണീയ രചന. വിവർത്തനം: ഗീതാഞ്ജലി

WRITE A REVIEW

Product name: CHUVANNAMUDIYULLA SUNDARI

Review title:



Your Ratings:

Your Message:




Book Reviews

  Excellent book
By rajesh kumar
Wow... what an amazing writing and writer also. Excellent...

  വളരെ മനോഹരം
By Boban Ignatius
വളരെ മനോഹരമായി വിവർത്തനം ചെയ്തിരിക്കുന്നു.. ഈ ബുക്ക്‌ വായിച്ചു തീർക്കുമ്പോൾ അറിയാതെ നമ്മളും പ്രണയിച്ചു തുടങ്ങും



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0