• Text
  • Text

COFFEE HOUSE

By : LAJO JOSE



Book : COFFEE HOUSE
Author: LAJO JOSE
Category : Novel
ISBN : 9789387331747
Binding : Normal
Publishing Date : 03-03-2020
Publisher : GREEN BOOKS
Edition : 2
Number of pages : 232
Language : Malayalam
Paper Back

Publisher: GREEN BOOKS
₹225.00 ₹250.00 10% off





Book Summary

ദുർഗ്രഹവും ദുരൂഹവുമായ ഒരു കോഫിഹൗസ് കൊലപാതകം. സംശയകരമായ സാഹചര്യത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിനുവേണ്ടി പത്രപ്രവർത്തകയായ എസ്തർ നടത്തുന്ന ഉദ്വെഗഭരിതമായ കുറ്റാന്വേഷണം. കോട്ടയം ടൗൺ, പൊലീസ് സ്റ്റേഷൻ, പത്രമാപ്പീസ്, റസ്റ്റോറന്റുകൾ, അനേകം ലൊക്കേഷനുകളിലൂടെ എസ്തർ നടത്തുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയിൽ അവിശ്വസിനീയമായ ഒരു സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുന്നു.

WRITE A REVIEW

Product name: Coffee House

Review title:



Your Ratings:

Your Message:




Book Reviews

  ഞാൻ വായിച്ചതിൽ ഏറ്റവും ആസ്വദിച്ച കുറ്റാന്വേഷണ നോവൽ.
By NEETHU RAGHAVAN
തൂക്കിലേറ്റപ്പെടാൻ നിൽക്കുന്ന കൊലയാളി പത്രപ്രവർത്തകയായ എസ്തർ ഇമ്മാനുവലിനെ കാണുവാൻ ആവശ്യപ്പെടുകയും താനല്ല ആ കൊലപാതകങ്ങൾ ചെയ്തത് എന്ന് ഏറ്റു പറയുന്നു. എന്നാൽ തെളിവുകളെല്ലാം ബെഞ്ചമിൻ എന്ന ആ തടവുപുള്ളിക്ക് എതിരെ ആണ്..തൂക്കിലേറ്റാൻ ആണെങ്കിൽ ദിവസങ്ങൾ മാത്രം. പതിയെ എസ്തറിനു മുൻപിൽ മറ്റൊരു കൊലപാതകിയുടെ സാധ്യതകൾ തെളിഞ്ഞു വരികയായിരുന്നു. സ്വന്തം ജീവൻ പോലും പണയംവച്ചാണ് എസ്ഥേർ മുന്നോട്ട് പോയത്. ശൈലികൊണ്ടും വാക്കുകൾ കൊണ്ടും വളരെ സൗമ്യമായ ഒരു നോവൽ.

  ????????
By Anusree sanal
????????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0