• Text
  • Text

ORANJUTHOTTATHILE ADITHI

By : LAJO JOSE



Book : ORANJUTHOTTATHILE ADITHI
Author: LAJO JOSE
Category : Novel
ISBN : 9789355496638
Binding : Normal
Publishing Date : 19-11-2024
Publisher : MATHRUBHUMI BOOKS
Edition : 8
Number of pages : 199
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹270.00 ₹300.00 10% off





Book Summary

ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.

WRITE A REVIEW

Product name: ORANJUTHOTTATHILE ADITHI

Review title:



Your Ratings:

Your Message:




Book Reviews

  നന്നായിട്ടുണ്ട്..
By SADIQUE BH
ലാജോ ജോസിൻ്റെ നോവലുകളുടെ പ്രത്യേകത എഴുത്തിലെ വ്യത്യസ്തതയാണ്. ഓരോ നോവലുകളിലും ആ വ്യത്യസ്തത കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ക്രൈം ത്രില്ലറുകളാണ് എഴുതുന്നതെങ്കിലും വ്യത്യസ്ത ജോണറുകളിൽ ഉള്ള ക്രൈം ത്രില്ലറുകളാണ് ലാജോയുടെ ഓരോ പുസ്തകങ്ങളും. "ഓറഞ്ച് തോട്ടത്തിലെ അതിഥി" യിലേക്ക് വരുമ്പോഴും പുതുമ കൊണ്ടുവരാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. സാധാരണ ക്രൈം ത്രില്ലറുകളിലെ പോലെ കുറ്റകൃത്യം നടന്നതിന് ശേഷം തുടർന്നുള്ള അന്വേഷണമല്ല ഇവിടെ പ്രമേയമായി വരുന്നത്, പകരം ഒരു കുറ്റകൃത്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ്. എടുത്ത് പറയാൻ അനേകം കഥപാത്രങ്ങളില്ലാതെ, വിരലുകളിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമാണ് കഥയിൽ വന്നുപോകുന്നത്. ക്രൈം ത്രില്ലറുകളിൽ സാധാരണ കാണാത്ത പോലെ, പ്രധാന കഥാപാത്രങ്ങളായ വിവേക്, ജോഷ്വ, അനുപമ എന്നിവരുടെ മാത്രം വീക്ഷണകോണുകളിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ആവശ്യത്തിന് സസ്‌പെൻസുകൾ കൂടി ചേർത്തിട്ടുള്ളത് കൊണ്ടും, കഥയിലെ വ്യത്യസ്തത കൊണ്ടും വായന എവിടെയും മുഷിപ്പിക്കുന്നില്ല.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0