• Text
  • Text

DAIVAM KATHA VAYIKKUNNUNDU

By : ASHOKAN CHARUVIL



Book : DAIVAM KATHA VAYIKKUNNUNDU
Author: ASHOKAN CHARUVIL
Category : Memoirs, 50% off , Books To BUY under 100
ISBN : 9788126440634
Binding : Normal
Publishing Date : 01-03-13
Publisher : DC BOOKS
Edition : 1
Number of pages : 87
Language : Malayalam
Paper Back

Publisher: DC BOOKS
₹32.50 ₹65.00 50% off





Book Summary

'അനുഭവക്കുറിപ്പുകൾ എന്ന ഭാവേന ഈ പുസ്തകം ഞാൻ എഴുതിയിട്ട് ഒരു വർഷം പിന്നിട്ടു. ഇതിനു മുമ്പ് ജീവിതത്തിലെ മറ്റൊരു ഘട്ടത്തെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. അതു പുസ്തകരൂപത്തിൽ പുറത്തു വന്നു---'ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം.' ഒരു നിസ്സാര മനുഷ്യൻ അഹങ്കാരത്തോടെ നിവർന്നു നിന്ന് 'ഞാൻ' എന്നു പറയുകയാണ്. അങ്ങനെ ചെയ്യാൻ പാടുണ്ടോ എന്നു ചോദിക്കാം. ഒരാൾ കുറെക്കാലം ഭൂമിയിൽ ജീവിച്ചു. കുറെ വികൃതികളും വേദനകളും ആഹ്‌ളാദങ്ങളുമായി കുട്ടിക്കാലംപിന്നിട്ടു. വയൽവരമ്പിലൂടെ നടന്നു. പൂക്കളെയും കിളികളെയും നോക്കിനിന്നു. കുളിച്ചു. ഭക്ഷണം കഴിച്ചു. ആപ്പീസിൽ പോയി ജോലി ചെയ്തു. ചെയ്യാതിരുന്നു. തരപ്പെട്ടപ്പോൾ കൈക്കൂലി വാങ്ങിച്ചു. അഥവാ വാങ്ങിച്ചില്ല. ഇതിനൊക്കെ എന്തു പ്രസക്തി എന്നു ചോദിക്കാം. നിങ്ങൾ ജനിച്ചു, ജീവിച്ചു, മരിച്ചു. ശരി. പക്ഷേ, ചെയ്ത അതിശയ പ്രവൃത്തി എന്ത്?'

WRITE A REVIEW

Product name: DAIVAM KATHA VAYIKKUNNUNDU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0