• Text
  • Text

DAIVATHINTE PATHINONNAM KALPANA

By : ABRAHAM VERGHESE



Book : DAIVATHINTE PATHINONNAM KALPANA
Author: ABRAHAM VERGHESE
Category : Novel
ISBN : 9788126465712
Binding : Normal
Publishing Date : 27-01-16
Publisher : DC BOOKS
Edition : 1
Number of pages : 718
Language : Malayalam
Paper Back

Publisher: DC BOOKS
₹495.00 ₹550.00 10% off





Book Summary

ഇന്ത്യന്‍ വംശജയായ സിസ്റ്റര്‍ മേരി ജോസഫ് പ്രെയ്‌സിന്റെയും ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധനായ ഡോക്ടര്‍ തോമസ് സ്‌റ്റോണിന്റെയും ഇരട്ടക്കുട്ടികളായി ജനിച്ച മരിയന്‍-ശിവ എന്നിവരുടെ കഥ. ഈ ഇരട്ട സഹോദരങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന കഥയ്ക്ക് എത്യോപ്യയിലെ വിപ്ലവങ്ങളുടെയും ആഭ്യന്തര അട്ടിമറികളുടെയും കാലഘട്ടം പശ്ചാത്തലമൊരുങ്ങുന്നു. ശിവ-മരിയന്മാരുടെ പിതാവ് തോമസ് സ്‌റ്റോണ്‍ ആണെന്നിരിക്കലും അവരുടെ ജനന ത്തിന്റെ നിഗൂഢത വായനക്കാരില്‍ ഉദ്വേഗമുണര്‍ത്തുന്നു. ആഡിസ് അബാബയും ന്യൂയോര്‍ക്കും പശ്ചാത്തലമാവുന്ന നോവലില്‍ ഇഴപിരിയാന്‍ പറ്റാത്ത സഹോദരങ്ങളുടെ ജീവിതത്തിലെ സ്‌നേഹവും വഞ്ചനയും അവര്‍ എത്തിപ്പെടുന്ന വൈദ്യശാസ്ത്രലോകത്തെ സംഭവങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കപ്പെടുന്നു.

WRITE A REVIEW

Product name: DAIVATHINTE PATHINONNAM KALPANA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0