• Text
  • Text

DAKSHINAFRICAN YATHRAPUSTHAKAM

By : ANOOP C



Book : DAKSHINAFRICAN YATHRAPUSTHAKAM
Author: ANOOP C
Category : Travel & Travelogue
ISBN : 9789353900809
Binding : Normal
Publishing Date : 29-07-2023
Publisher : DC BOOKS
Edition : 3
Number of pages : 188
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

ജോഹന്നസ്ബർഗിൽ തുടങ്ങി പീറ്റർ മാരിസ്ബർഗിലൂടെ നാം കേപ് ടൗണിലെത്തുമ്പോൾ 'തെന്നാഫ്രിക്ക' നമ്മെ അത്ഭുതപ്പെടുത്തും. ഈ മണ്ണും മനുഷ്യരും കടന്നുവന്ന അന്ധനീതിയുടെ പിരിയൻപുക ഇന്നും ഈ ആകാശത്ത് കാണാം. പുതിയ കാലം തൊടുക്കുന്ന സമകാലീന ചോദ്യങ്ങൾക്കു മുന്നിൽ പകച്ചു നില്ക്കുന്ന യുവത്വം അധികാരത്തിന്റെ നഖമൂർച്ചയിൽ സാധാരണ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്ന അധികാരവർഗ്ഗം ഈ രണ്ടവസ്ഥകളുടെയും നേർക്കാഴ്ച ഈ കൃതിയിൽ നമുക്ക് കാണാം. നെൽസൺ മണ്ടേല സ്വന്തം ജീവിതം നല്കി ഉദിപ്പിച്ച സൂര്യൻ അസ്തമയ ശോഭയോടെ നിൽക്കുമ്പോൾ ഇനിയുമൊരു പ്രഭാതം അകലെയെങ്ങാനുമുണ്ടോ എന്ന വിലാപവും കേൾക്കാം.

WRITE A REVIEW

Product name: Dakshinafrican Yathrapusthakam

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0